കാ​ൽ​ഗ​റി സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ ’ത​നി​മ -2019’ സം​ഘ​ടി​പ്പി​ച്ചു
Thursday, October 17, 2019 10:06 PM IST
കാ​ൽ​ഗ​റി: കാ​ൽ​ഗ​റി സെ​ന്‍റ് തോ​മ​സ് യാ​ക്കോ​ബാ​യ സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി ’ത​നി​മ -2019’ സം​ഘ​ടി​പ്പി​ച്ചു. ജാ​തി മ​ത​ഭേ​ദ​മി​ല്ലാ​തെ കാ​ൽ​ഗ​റി​യി​ലെ നൂ​റ്റി ഇ​രു​പ​തി​ൽ​പ്പ​രം ക​ലാ​കാ​ര·ാ​ർ പ​ങ്കെ​ടു​ത്ത ത​നി​മ 2019 സ​ദ​സ് പൂ​ർ​ണ​മാ​യി ആ​സ്വ​ദി​ച്ചു.

ഇ​ട​വ​ക വി​കാ​രി റ​വ.​ഫാ. ഷെ​ബി ജേ​ക്ക​ബി​ന്‍റെ പ്രാ​ർ​ഥ​ന​യോ​ടു​കൂ​ടി ആ​രം​ഭി​ച്ച ത​നി​മ 2019-ൽ ​ദി​വ്യ ജോ​ണ്‍ എം​സി​യാ​യി​രു​ന്നു. മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ജോ​ണ്‍ ആ​ശം​സ​യ​ർ​പ്പി​ച്ചു. ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ജോ​ണ്‍ ചാ​ക്കോ, സെ​ക്ര​ട്ട​റി വി​പി​ൻ കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി​യ പ​രി​പാ​ടി​യു​ടെ കോ​ർ​ഡി​നേ​റ്റേ​ഴ്സ് ഫെ​ബി​നും, ജി​ബി​നും ആ​യി​രു​ന്നു. ട്ര​സ്റ്റി വി​പി​ൻ മാ​ത്യു ച​ട​ങ്ങ് വി​ജ​യി​പ്പി​ക്കാ​ൻ സ​ഹാ​യി​ച്ച എ​ല്ലാ​വ​ർ​ക്കും ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.​

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം