മറിയാമ്മ ശാമുവേല്‍ നിര്യാതയായി
Monday, February 18, 2019 7:09 PM IST
ഷിക്കാഗോ: എബനേസര്‍ പെന്തക്കോസ്ത് ചര്‍ച്ച് ഷിക്കാഗോ ശുശ്രൂഷകന്‍ പാസ്റ്റര്‍ ജോണ്‍ ടി. കുര്യന്‍റെ ഭാര്യാ മാതാവും പരേതനായ പെരിശേരിയില്‍ കെ.എം ശാമുവേലിന്‍റെ ഭാര്യയുമായ മറിയാമ്മ ശാമുവേല്‍ (ചിന്നമ്മ സാര്‍, 90) നിര്യാതയായി. വ്യൂവിംഗ് ഫെബ്രുവരി 22-നും സംസ്കാര ശുശ്രൂഷ ഫെബ്രുവരി 23-നു (ശനി) നടക്കും.

മക്കള്‍: ഗ്രേസി ജോണ്‍ (ഷിക്കാഗോ), ലിസി സോളമന്‍ (ഷിക്കാഗോ), പരേതയായ സൂസന്‍, എല്‍സി ശാമുവേല്‍ (ഡാളസ്), ഫിലിപ്പ് ശാമുവേല്‍ (ഷിക്കാഗോ). മറ്റുമരുമക്കള്‍: സോളമന്‍ ഇടിക്കുള, സൂസന്‍ ശാമുവേല്‍.

ലൈവ് സ്ട്രീം: https://www.harvestlive.tv

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം