ജോ​യി ചെ​മ്മാ​ച്ചേ​ലി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ഫോ​മാ സെ​ൻ​ട്ര​ൽ റീ​ജ​ണ്‍ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി
Wednesday, February 13, 2019 10:53 PM IST
ഷി​ക്കാ​ഗോ: സം​ഘ​ട​നാ രം​ഗ​ത്തും ക​ലാ​സാം​സ്കാ​രി​ക രം​ഗ​ത്തും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന രം​ഗ​ത്തും ത​ന​താ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച ആ​ദ​ര​ണീ​യ​നാ​യ ജോ​യി ചെ​മ്മാ​ച്ചേ​ലി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ഫോ​മാ സെ​ൻ​ട്ര​ൽ റീ​ജി​യ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ ആ​ർ​വി​പി ബി​ജി ഫി​ലി​പ്പ് ഇ​ടാ​ട്ട്, ജോ​ണ്‍ പാ​ട്ട​പ്പ​തി (നാ​ഷ​ണ​ൽ ക​മ്മ​റ്റി​യം​ഗം), ആ​ഷ് ലി ​ജോ​ർ​ജ് (നാ​ഷ​ണ​ൽ ക​മ്മ​റ്റി​യം​ഗം), പീ​റ്റ​ർ കു​ള​ങ്ങ​ര, ഡോ​ക്ട​ർ സാ​ൽ​ബി പോ​ൾ ചെ​ന്നോ​ത്ത്, ബി​ജി സി. ​മാ​ണി, ജോ​ണ്‍ പാ​ട്ട​പ്പ​തി, ആ​ഷ് ലി ​ജോ​ർ​ജ്, അ​ച്ച​ൻ​കു​ഞ്ഞ് മാ​ത്യു, സ്റ്റാ​ൻ​ലി ക​ള​രി​യ്ക്കാ​മു​റി, സി​നു പാ​ല​യ്ക്കാ​ത​ടം, നി​ഷ എ​റി​ക് എ​ന്നി​വ​ർ അ​ഗാ​ധ​മാ​യ ദു:​ഖം രേ​ഖ​പ്പെ​ടു​ത്തി.

റി​പ്പോ​ർ​ട്ട്: പ​ന്ത​ളം ബി​ജു തോ​മ​സ്