ഫ്രാ​ൻ​സി​സ് ജോ​ർ​ജി​ന് ന്യൂ​യോ​ർ​ക്കി​ൽ സ്വീ​ക​ര​ണം ന​ൽ​കും
Monday, November 19, 2018 8:41 PM IST
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക സ​ന്ദ​ർ​ശി​ക്കു​ന്ന ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് ചെ​യ​ർ​മാ​ൻ ഫ്രാ​ൻ​സി​സ് ജോ​ർ​ജി​ന് പ്ര​വാ​സി കേ​ര​ളാ കോ​ണ്‍​ഗ്ര​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​വം​ബ​ർ 24 ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നി​ന് ക്വീ​ൻ​സി​ലു​ള്ള കേ​ര​ളാ ക​ൾ​ച്ച​റ​ൽ സെ​ന്‍റ​റി​ൽ സ്വീ​ക​ര​ണം ന​ൽ​കും. ഫോ​മാ, ഫൊ​ക്കാ​ന, വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ കൂ​ടാ​തെ വി​വി​ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും.

വി​വ​ര​ങ്ങ​ൾ​ക്ക് : സ​ഖ​റി​യാ ക​രു​വേ​ലി : 516 300 3285, ജോ​ണ്‍ സി. ​വ​ർ​ഗീ​സ് : 914 643 3700, ഷോ​ളി കു​ന്പി​ളു​വേ​ലി : 914 330 6340, ഫി​ലി​പ്പ് മ​ഠ​ത്തി​ൽ : 917 459 7819, കു​ഞ്ഞ് മാ​ലി​യി​ൽ ; 516 503 8082, അ​ജി​ത്ത് കൊ​ച്ചു​കൊ​ടി​യി​ൽ : 516 225 2814, ബേ​ബി​ക്കു​ട്ടി തോ​മ​സ് : 516 974 1735.

വി​ലാ​സം: കേ​ര​ള ക​ൾ​ച്ച​റ​ൽ സെ​ന്‍റ​ർ: 222-16 Bradock Ave,Queens Village-NY.


റി​പ്പോ​ർ​ട്ട്: ഷോ​ളി കു​ന്പി​ളു​വേ​ലി