ഓ​റ​ഞ്ച്ബ​ർ​ഗ് സെ​ന്‍റ് ജോ​ണ്‍​സി​ൽ ഫാ​മി​ലി നൈ​റ്റ്
Friday, November 16, 2018 11:03 PM IST
ന്യൂ​യോ​ർ​ക്ക്: ഓ​റ​ഞ്ച്ബ​ർ​ഗ് സെ​ന്‍റ് ജോ​ണ്‍​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യു​ടെ ഫാ​മി​ലി നൈ​റ്റ് ന​വം​ബ​ർ 17 ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 5 മു​ത​ൽ 8 വ​രെ ക്ലാ​ർ​ക്ക്സ്റ്റൗ​ണ്‍ റീ​ഫോ​ർ​മ​ഡ് ച​ർ​ച്ചി​ൽ ന​ട​ക്ക​പ്പെ​ടും. മു​തി​ർ​ന്ന​വ​രു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ക​ലാ​പ​രി​പാ​ടി​ക​ളാ​ൽ സ​ന്പ​ന്ന​മാ​യി​രി​ക്കും പ​രി​പാ​ടി​ക​ളെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ശാ​സ്ത്രീ​യ നൃ​ത്തം, ക്രൈ​സ്ത​വ തി​രു​വാ​തി​ര, ക​ഥാ​പ്ര​സം​ഗം, സു​റി​യാ​നി ഗാ​ന​ലാ​പ​നം, ചി​ത്രീ​ക​ര​ണം, മ​റ്റു നൃ​ത്ത​രൂ​പ​ങ്ങ​ൾ എ​ന്നി​വ​യൊ​ക്കെ അ​ര​ങ്ങി​ലെ​ത്തും.

വി​ലാ​സം: Clarkstown Reformed Church, 107 tSraw ton Road, West N yack, NY....

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:

സാ​ജ​ൻ രാ​ജു(917) 767-9868
ബി​ജോ കെ. ​തോ​മ​സ്(201) 772-9440
ജ്യോ​തി ജ​നു​വി​ൻ(201)719-0011

റി​പ്പോ​ർ​ട്ട്: ജോ​ർ​ജ് തു​ന്പ​യി​ൽ