സ​ന്തോ​ഷ് സ്ക​റി​യ ഷി​ക്കാ​ഗോ മാ​ര​ത്ത​ണ്‍ 2018 ജേതാവായി
Wednesday, November 14, 2018 9:55 PM IST
ഷി​ക്കാ​ഗോ: മാ​ര​ത്തോ​ണ്‍ 2018ൽ ​പ​ങ്കെ​ടു​ത്ത് 26.2 മൈ​ൽ നി​ശ്ചി​ത സ​മ​യ​ത്ത് പൂ​ർ​ത്തി​യാ​ക്കി സ​ന്തോ​ഷ് സ്ക​റി​യ മെ​ഡ​ൽ ക​ര​സ്ഥ​മാ​ക്കി. ഷി​ക്കാ​ഗോ സീ​റോ മ​ല​ബാ​ർ ക​ത്തീ​ഡ്ര​ൽ അം​ഗ​മാ​യ സ​ന്തോ​ഷ്, തെ​നി​യ​പ്ലാ​ക്ക​ൽ സ്ക​റി​യാ സാ​റി​ന്േ‍​റ​യും, ചി​ന്ന​മ്മ ടീ​ച്ച​റി​ന്‍റേ​യും പു​ത്ര​നാ​ണ്. ഭാ​ര്യ: ലി​ജ പു​ൽ​പ്പ​ള്ളി ത​റ​പ്പ​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: ജേ​ക്ക​ബ്, ജെ​ന്ന.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം