ജോണ്‍ വര്‍ഗീസ് ന്യൂയോര്‍ക്കില്‍ നിര്യാതനായി
Monday, September 24, 2018 8:21 PM IST
ന്യൂയോര്‍ക്ക്: കൊട്ടാരക്കര കിഴക്കേതെരുവ് തെങ്ങുവിള പുത്തന്‍ബംഗ്ലാവ് പരേതനായ എസ് . വര്‍ഗീസ് - തങ്കമ്മ ദന്പതികളുടെ മകന്‍ ജോണ്‍ വര്‍ഗീസ് (58) നിര്യാതനായി. സംസ്കാരം സെപ്റ്റംബർ 26ന് (ബുധൻ) 9 മുതൽ പാർക്ക് ഫ്യൂണറൽ ഹോമിൽ. (Viewing: September 25th Tuesday 5 PM to 9 PM Park Funeral Chappel, 2175 Jericho TurnPike, Newhidepark, NY 11040.

ഭാര്യ: സൂസന്‍ വര്‍ഗീസ്. മക്കള്‍: ഡാനി വര്‍ഗീസ്, ഡെബി കോരുത്. മരുമകന്‍: സിജോ കോരുത്.
സഹോദരങ്ങള്‍: തോമസ് ഗീവര്‍ഗീസ്, ബെന്നി വര്‍ഗീസ്, സോഫി, ഗ്രേസി ഡാനിയേല്‍.

സെപ്റ്റംബര്‍ 25-നു വൈകിട്ട് 5 മുതല്‍ ന്യൂയോര്‍ക്ക് ന്യൂഹൈഡ് പാര്‍ക്കിലുള്ള ഫ്യൂണറല്‍ ഹോമില്‍ പൊതുദര്‍ശനം ഉണ്ടായിരിക്കും.

വിവരങ്ങള്‍ക്ക്: 516 849 2716, 516 603 3248. Live Streaming:www.harvestlive.tv,www.GJlive.us

റിപ്പോർട്ട്: ജോയിച്ചന്‍ പുതുക്കുളം