"അ​വ​ർ​ക്കൊ​പ്പം' സി​നി​മ​യു​ടെ റി​ലീ​സ് സെ​പ്റ്റം​ബ​ർ 20ന്
Wednesday, September 19, 2018 10:51 PM IST
ന്യൂ​യോ​ർ​ക്ക്: വ​ള​രെ വ്യ​ത്യ​സ്ത​മാ​യ പ്ര​മേ​യ​ത്തി​ൽ പു​ർ​ണ​മാ​യും അ​മേ​രി​ക്ക​ൻ പ​ശ്ചാ​ത്ത​ല​ത്തി​ൽ ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന അ​വ​ർ​ക്കൊ​പ്പം എ​ന്ന സി​നി​മ​യു​ടെ റി​ലീ​സ് സെ​പ്റ്റം​ബ​ർ 20നു ​അ​മേ​രി​ക്ക​യി​ലെ വി​വി​ധ തി​യ​റ്റു​റു​ക​ളി​ൽ റി​ലീ​സ് ചെ​യ്യും. ഗ​ണേ​ശ് നാ​യ​ർ ക​ഥ​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന ഈ ​സി​നി​മ​യു​ടെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ എ​ല്ലാം ത​ന്നെ പ്ര​വാ​സി മ​ല​യാ​ളി​ക​ളാ​ണ്.

ചി​ല കാ​ഴ്ച​ക​ൾ ക​ണ്ണു​കൊ​ണ്ട​ല്ല , ഹൃ​ദ​യം കൊ​ണ്ടാ​ണ് കാ​ണേ​ണ്ട​ത് എ​ന്ന സ​ന്ദേ​ശ​മാ​ണ് ഈ ​സി​നി​മ പ്രേ​ക്ഷ​ക​ർ​ക്ക് ന​ൽ​കു​ന്ന​ത്. വ​ള​രെ വ്യ​ത്യ​സ്ത​മാ​യ പ്ര​മേ​യ​ത്തി​ൽ പു​ർ​ണ​മാ​യും അ​മേ​രി​ക്ക​ൻ പ​ശ്ചാ​ത്ത​ല​ത്തി​ൽ ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന ഈ ​സി​നി​മ ഏ​റെ പു​തു​മ​ക​ളും പ്ര​ത്യേ​ക​ത​ക​ളും അ​വ​കാ​ശ​പ്പെ​ടു​ന്നു. ഓ​രോ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക്കും അ​ഭി​മാ​നം പ​ക​രും​വി​ധം ഈ ​ദൃ​ശ്യ​വി​രു​ന്നി​ന്‍റെ എ​ല്ലാ മേ​ഖ​ല​ക​ളി​ലും ത​ന്നെ അ​മേ​രി​ക്ക​ൻ പ്ര​വാ​സി മ​ല​യാ​ളി​യു​ടെ ക​ലാ​സ്നേ​ഹ​ത്തി​ന്‍റെ​യും നൈ​പു​ണ്യ​ത്തി​ന്‍റെ​യും ക​രു​ണ​യു​ടെ​യും ക​യ്യൊ​പ്പു പ​തി​ഞ്ഞി​ട്ടു​ണ്ട് ’ഭൂ​മി​യി​ലെ പ​റു​ദീ​സ’ എ​ന്ന് വി​ളി​ക്കു​ന്ന ഈ ​പ്ര​വാ​സ​ഭൂ​വി​ൽ എ​ത്ത​പ്പെ​ട്ട​വ​ർ നേ​രി​ടേ​ണ്ടി​വ​രു​ന്ന ക​ഠി​ന സാ​ഹ​ച​ര്യ​ങ്ങ​ളും നി​സ​ഹാ​യ​വ​സ്ഥ​ക​ളും ആ​ദ്യ​മാ​യി മ​റ​യി​ല്ലാ​തെ അ​ഭ്ര​പാ​ളി​ക​ളി​ൽ പ​ക​ർ​ത്തി​യി​രി​ക്കു​ന്നു. TLC (Tender Love Care )യി​ലൂ​ടെ അ​വ​ർ സ​മൂ​ഹ​ത്തി​ന്‍റെ ഭാ​ഗ​മാ​കു​ന്ന​ത് എ​ങ്ങ​നെ എ​ന്നും ’അ​വ​ർ​ക്കൊ​പ്പം ’പ്രേ​ക്ഷ​ക​രോ​ട് പ​റ​യു​ന്നു. അ​മേ​രി​ക്ക​യി​ൽ ഋ​ഷി മീ​ഡി​യ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ഈ ​സി​നി​മ പു​റ​ത്തി​റ​ങ്ങു​ന്ന​ത്. ഇ​തി​ലെ മ​നോ​ഹ​ര​മാ​യ അ​ഞ്ചു സി​നി​മ ഗാ​ന​ങ്ങ​ളും തീ​ർ​ച്ച​യാ​യും സം​ഗീ​ത ആ​സ്വാ​ദ​ക​ർ​ക്ക് ഒ​രു വി​രു​ന്നാ​കു​മെ​ന്ന് പ്ര​ത്യാ​ശി​ക്കു​ന്നു.

ക​ലാ​മൂ​ല്യ​മു​ള്ള തി​ര​ക്ക​ഥ എ​ഴു​തി​യി​രി​ക്കു​ന്ന​ത് അ​ജി​ത് എ​ൻ.​നാ​യ​രാ​ണ് . നി​ഷി​കാ​ന്ത് ഗോ​പി ,അ​ജി​ത് നാ​യ​ർ എ​ന്നി​വ​രു​ടെ വ​രി​ക​ൾ​ക്ക് പ്ര​ശ​സ്ത സം​ഗീ​ത സം​വി​ധാ​യ​ക​ൻ ഗി​രി​സൂ​ര്യ ഈ​ണം ന​ൽ​കി , ജാ​സി ഗി​ഫ്റ്റ് ,ബി​ജു നാ​രാ​യ​ണ​ൻ, ന​ജിം അ​ൻ​ഷാ​ദ്, കാ​ർ​ത്തി​ക ഷാ​ജി, ഗി​രി സൂ​ര്യ, ജ്യോ​ത്സ​ന , ബി​ന്നി കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​രാ​ണ് ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് .അ​മേ​രി​ക്ക​ൻ പ്ര​വാ​സി മ​ല​യാ​ളി​ക​ളാ​യ കൊ​ച്ചു​ണ്ണി ഇ​ള​വ​ൻ മ​ഠം (എ​ക്സി​ക്യൂ​ട്ടി​വ് പ്രൊ​ഡ്യൂ​സ​ർ ), മ​നോ​ജ് ന​ന്പ്യാ​ർ (ഡ​യ​റ​ക്ട​ർ ഫോ​ട്ടോ​ഗ്രാ​ഫി ), ലി​ൻ​സെ​ൻ​റ് റാ​ഫേ​ൽ (എ​ഡി​റ്റിം​ഗ്), ഷാ​ജ​ൻ ജോ​ർ​ജ് ( അ​സി​സ്റ്റ​ന്‍റ്റ് ഡ​യ​റ​ക്ട​ർ ), പ്ര​വീ​ണ്‍ ( അ​സി​സ്റ്റ​ന്‍റ്റ് ഡ​യ​റ​ക്ട​ർ), അ​വ​ർ​ക്കൊ​പ്പ​ത്തി​ന് ക്യാ​മ​റ ച​ലി​പ്പി​ച്ചി​രി​ക്കു​ന്ന​ത് മാ​ർ​ട്ടി​ൻ മു​ണ്ടാ​ട​നൊ​പ്പം റെ​ജി ഫി​ലി​പ്, എ​ബി ജോ​ണ്‍ ഡേ​വി​ഡ് എ​ന്നി​വ​രാ​ണ് . പാ​ർ​ത്ഥ​സാ​ര​ഥി പി​ള്ള (കാ​സ്റ്റിം​ഗ് ഡ​യ​റ​ക്ട​ർ ) , ചി​ത്ര​ത്തി​ന്‍റെ മീ​ഡി​യ ലൈ​സ​ൻ , പി​ആ​ർ​ഒ​യും ആ​യി ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ , ജ​യ​രാ​ജ് ഋ​ഷി​കേ​ശ​ൻ നാ​യ​ർ തു​ട​ങ്ങി ഒ​ട്ട​ന​വ​ധി പ്ര​തി​ഭ​ക​ൾ ഈ ​ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ​യി​ൽ ക​ലാ​പാ​ട​വം തെ​ളി​യി​ച്ചി​രി​ക്കു​ന്നു.

റോ​ക്ലാ​ൻ​ഡ് കൗ​ണ്ടി​യി​ലു​ള്ള മാ​വേ​ലി സി​നി​മാ​സി​ലും ലോം​ഗ് ഐ​ല​ൻ​ഡ് ബെ​ൽ​മോ​ർ പ്ലേ​ഹൗ​സ് തീ​യേ​റ്റ​ർ, എ​ഡി​സ​ണ്‍ ബി​ഗ് സി​നി​മാ​സി​ലും അ​വ​ർ​ക്കൊ​പ്പം റി​ലീ​സ് ചെ​യു​ന്നു​ണ്ട്.

റി​പ്പോ​ർ​ട്ട്: ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ