ക​​ര​​നെ​​ൽ​​കൃ​​ഷി വി​​ള​​വെ​​ടു​​പ്പു ന​​ട​​ത്തി
Sunday, March 26, 2023 12:34 AM IST
ത​​ല​​യോ​​ല​​പ്പ​​റ​​മ്പ്: വ​​ട​​യാ​​ർ ഇ​​ൻ​​ഫ​​ന്‍റ് ജീ​​സ​​സ് ഹൈ​​സ്കൂ​​ളി​​ലെ കാ​​രു​​ണ്യ സേ​​വ​​ന സ​​ന്ന​​ദ്ധ സം​​ഘ​​ട​​ന​​യാ​​യ ജൂ​​ണി​​യ​​ർ റെ​​ഡ്ക്രോ​​സ് യൂ​​ണി​​റ്റി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ന​​ട​​ത്തി​​യ ക​​ര​​നെ​​ൽ​​കൃ​​ഷി​​യി​​ൽ മി​​ക​​ച്ച വി​​ള​​വ്. ക​​ര​​നെ​​ൽ കൃ​​ഷി​​യു​​ടെ വി​​ള​​വെ​​ടു​​പ്പ് ക​​ടു​​ത്തു​​രു​​ത്തി ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് അം​​ഗം ശ്രു​​തി​​ദാ​​സ് നി​​ർ​​വ​​ഹി​​ച്ചു.

സ്കൂ​​ൾ മാ​​നേ​​ജ​​ർ ഫാ. ​​ജോ​​ൺ​​സ​​ൺ കൂ​​വേ​​ലി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. പി​​ടി​​എ പ്ര​​സി​​ഡ​​ന്‍റ് ഇ.​​എ​​സ്. സ​​നീ​​ഷ്, ത​​ല​​യോ​​ല​​പ്പ​​റ​​മ്പ് കൃ​​ഷി ഓ​​ഫീ​​സ​​ർ ജി​​ഷ ബൈ​​ജു, എം​​പി​​ടി​​എ ചെ​​യ​​ർ​​പേ​​ഴ്സ​​ൺ മി​​നി സാ​​ബു, പി​​ടി​​എ വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ടി. ​​വി​​നോ​​ദ്, വ​​ട​​യാ​​ർ പ​​ള്ളി ട്ര​​സ്റ്റി​​മാ​​രാ​​യ തോ​​മ​​സ്, സാ​​നി ഏ​​ബ്ര​​ഹാം, കൃ​​ഷി അ​​സി​​സ്റ്റ​​ന്‍റ് സ​​ബി​​ത, മു​​ൻ പി​​ടി​​എ പ്ര​​സി​​ഡ​​ന്‍റ് കെ.​​എം. വി​​നോ​​ദ്, സ്കൂ​​ൾ ഹെ​​ഡ്മാ​​സ്റ്റ​​ർ കു​​ര്യാ​​ക്കോ​​സ് ആ​​ന്‍റ​​ണി, സ്റ്റാ​​ഫ് സെ​​ക്ര​​ട്ട​​റി ബി​​നോ​​യ് ജോ​​സ​​ഫ്, ജൂ​​ണി​​യ​​ർ റെ​​ഡ് ക്രോ​​സ് സം​​സ്ഥാ​​ന കോ-​​ഓ​​ർ​​ഡി​​നേ​​റ്റ​​റും അ​​ധ്യാ​​പ​​ക​​നു​​മാ​​യ ബി​​നു കെ. ​​പ​​വി​​ത്ര​​ൻ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.