പ​ത്ത​നം​തി​ട്ട: ജി​ല്ലാ ബാ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റാ​യി കെ. ​ജ​യ​വ​ർ​മ​യെ​യും സെ​ക്ര​ട്ട​റി​യാ​യി ഡെ​ന്നി ജോ​ർ​ജി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. ഷൈ​നി ജോ​ർ​ജാ​ണ് ട്ര​ഷ​റാ​ർ.

ലാ​ലു ജോ​ൺ, തോ​മ​സ് ജോ​ർ​ജ് മ​രു​ത​ത്ത്, സി.​ബി. രാ​ജ​ൻ, കെ.​എ. മ​നോ​ജ്, ബ്ല​സ​ൻ ജോ​ർ​ജ്, യ​ദു​കൃ​ഷ്ണ​ൻ, പി.​എ​സ്. ഷ​ജി​ൽ, യു. ​ആ​ദ​ർ​ശ്, എ.​ഫെ​ഷീ​ഖ്, ആ​തി​ര കൃ​ഷ്ണ​ൻ, അ​ഷ്ന സു​ൽ​ത്താ​ന അ​ഷ്റ​ഫ്, ആ​ര്യ സ​ദാ​ശി​വ​ൻ - എ​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.