ച​ന്ദ​ന​പ്പ​ള്ളി ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ പെ​രു​ന്നാ​ൾ തീ​ർ​ഥാ​ട​ന വാ​രാ​ച​ര​ണം
Friday, May 3, 2024 3:44 AM IST
പ​ത്ത​നം​തി​ട്ട: ച​ന്ദ​ന​പ്പ​ള്ളി സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ​പ​ള്ളി പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച തീ​ർ​ഥാ​ട​ന വാ​രാ​ച​ര​ണ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യ​താ​യി വി​കാ​രി ഫാ. ​ഷി​ജു ജോ​ൺ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ഇ​ന്നു രാ​വി​ലെ എ​ട്ടി​ന് കു​ര്യാ​ക്കോ​സ് മാ​ർ ക്ലീമിസ് വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന. 10ന് ​ഭ​ദ്രാ​സ​ന വ​നി​താ സം​ഗ​മം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജി പി. ​രാ​ജ​പ്പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

നാ​ളെ രാ​വി​ലെ 10ന് ​മെ​ഡി​ക്ക​ൽ ക്യാ​മ്പ്. 10. 30 ന് ​പ്ര​ത്യാ​ശ പ്രാ​ർ​ഥ​നാ സം​ഗ​മം പ​രു​മ​ല സെ​മി​നാ​രി മാ​നേ​ജ​ർ കെ.​വി. പോ​ൾ റ​മ്പാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ഭ​ദ്രാ​സ​ന യു​വ​ജ​ന പ്ര​സ്ഥാ​ന​ത്തി​ന്‍റെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം മ​ന്ത്രി പി. ​പ്ര​സാ​ദ് നി​ർ​വ​ഹി​ക്കും.

അ​ഞ്ചി​നു രാ​വി​ലെ എ​ട്ടി​ന് വി​ശു​ദ്ധ മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന. പ​ത്തി​ന് ഇ​ട​വ​ക ദി​നം ജി​ല്ലാ ജ​ഡ്ജി ഡോ​ണി തോ​മ​സ് വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. 11 ന് ​സ്റ്റാ​മ്പു​ക​ളു​ടെ​യും ക​റ​ൻ​സി​ക​ളു​ടെ​യും പ്ര​ദ​ർ​ശ​നം ജി​ല്ലാ പോ​സ്റ്റ​ൽ സൂ​പ്ര​ണ്ട് എ​സ്. ശ്രീ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും. 6.30ന് ​ലോ​ക പ്ര​വാ​സി സം​ഗ​മം മ​ന്ത്രി വി. ​എ​ൻ. വാ​സ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

പു​തു​താ​യി പ​ണി​തീ​ർ​ത്ത ഭ​വ​ന​ത്തി​ന്‍റെ താ​ക്കോ​ൽ​ദാ​നം ഡോ.​ഏ​ബ്ര​ഹാം മാ​ർ സെ​റാ​ഫിം മെ​ത്രാ​പ്പോ​ലീ​ത്ത നി​ർ​വ​ഹി​ക്കും. മ​ന്ത്രി വീ​ണാ ജോ​ർ​ജ്, ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​കും. എ​ട്ടി​ന് വോ​യി​സ് ഓ​ഫ് കൊ​ച്ചി​ന്‍റെ മ്യൂ​സി​ക്ക​ൽ മെ​ഗാ ഷോ. ​ആ​റി​നു രാ​വി​ലെ 10ന് ​ക്രി​സ്ത്യ​ൻ ഫോ​ക്ക് ലോ​ർ പ​ഠ​ന സ​മ്മേ​ള​നം മ​ന്ത്രി സ​ജി ചെ​റി​യാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ആ​റി​നു സ​ന്ധ്യാ​ന​മ​സ്കാ​ര​ത്തി​നു മെ​ത്രാ​പ്പോ​ലീ​ത്ത​മാ​ർ നേ​തൃ​ത്വം ന​ൽ​കും. 7.30 ന് ​ശ്ലൈ​ഹി​ക വാ​ഴ്‌വ്, രാ​ത്രി എ​ട്ടി​ന് റാ​സ, 11. 45 ന് ​ഗാ​ന​മേ​ള.

പ്ര​ധാ​ന പെ​രു​ന്നാ​ൾ ദി​ന​മാ​യ എ​ട്ടി​നു രാ​വി​ലെ ആ​റി​ന് ചെ​മ്പി​ൽ അ​രി​യി​ടീ​ൽ. എ​ട്ടി​ന് മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന.11​ന് തീ​ർ​ഥാ​ട​ക സം​ഗ​മ​വും ഓ​ർ​ഡ​ർ ഓ​ഫ് സെ​ന്‍റ് ജോ​ർ​ജ് സ​മ​ർ​പ്പ​ണ​വും മ​ന്ത്രി വീ​ണാ ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​ഞ്ചി​നു ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ ച​ന്ദ​ന​പ്പ​ള്ളി ചെ​മ്പെ​ടു​പ്പ്. 7. 30ന് ​താ​ള വി​സ്മ​യം, 8.30ന് ​നാ​ട​കം.

12നു ​രാ​വി​ലെ എ​ട്ടി​ന് കു​ർ​ബാ​ന​യോ​ട​നു​ബ​ന്ധി​ച്ച് കൊ​ടി​യി​റ​ക്കോ​ടെ പെ​രു​ന്നാ​ൾ ച​ട​ങ്ങു​ക​ൾ സ​മാ​പി​ക്കും. സെ​ക്ര​ട്ട​റി പി. ​ഡി. ബേ​ബി​ക്കു​ട്ടി, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ജേ​ക്ക​ബ് ജോ​ർ​ജ് കു​റ്റി​യി​ൽ , ജോ​യ​ൽ ജോ​ർ​ജ്, ലി​ബി​ൻ ത​ങ്ക​ച്ച​ൻ എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.