വെ​രി​ക്കോ​സ് വെ​യി​ൻ ക്യാ​മ്പ് ന​ട​ത്തി
Sunday, April 21, 2024 7:22 AM IST
ചെ​റു​പു​ഴ: ല​യ​ൺ​സ് ക്ല​ബ് ഓ​ഫ് ചെ​റു​പു​ഴ​യു​ടെ​യും മേ​രി ബാ​പ്റ്റി​സ്റ്റ് ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ചെ​റു​പു​ഴ ല​യ​ൺ​സ് ഹാ​ളി​ൽ സൗ​ജ​ന്യ വെ​രി​ക്കോ​സ് വെ​യി​ൻ ക്യാ​മ്പ് ന​ട​ത്തി. ക്ല​ബ് ജി​ല്ലാ അ​ഡീ​ഷ​ണ​ൽ ക്യാ​ബി​ന​റ്റ് സെ​ക്ര​ട്ട​റി പി.​ടി. ഫ്രാ​ൻ​സി​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ല​യ​ൺ​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് സ​ജി കേ​ഴ​പ്ലാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മേ​രി ബാ​പ്റ്റി​സ്റ്റ് ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ഫാ. ​സി​ബി കൊ​ച്ചു​മ​ല​യി​ൽ, സെ​ൻ​സെ​ബാ​സ്റ്റ്യ​ൻ, കെ.​കെ. വേ​ണു​ഗോ​പാ​ൽ, ജോ​ൺ​സ​ൺ പ​ടി​ഞ്ഞാ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡോ. ​സ്വാ​തി കൃ​ഷ്ണ ക്ലാ​സ് ന​യി​ച്ചു.