കൊ​യി​ലാ​ണ്ടി: മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ ദേ​ഹാ​സ്വാ​സ്ഥ്യ​മു​ണ്ടാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു. കോ​ഴി​ക്കോ​ട് വെ​ള്ള​യി​ൽ പു​തി​യ​ക​ട​വ് വ​ലി​യ​വീ​ട്പ​റ​മ്പ് കോ​യ​മോ​ൻ (39) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ വെ​ള്ള​യി​ൽ നി​ന്നും മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യ​താ​യി​രു​ന്നു. ദേ​ഹാ​സ്വാ​സ്ഥ്യ മ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല . മൃ​ത​ദേ​ഹം താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.