മ​ങ്ക​ട​യി​ൽ പ​ക​ൽ​വീ​ട് നി​ർ​മി​ക്കു​ന്നു
Wednesday, February 8, 2023 12:08 AM IST
മ​ങ്ക​ട: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ർ​ഷി​ക പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി മ​ങ്ക​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ നി​ർ​മി​ക്കു​ന്ന സീ​നി​യ​ർ സി​റ്റി​സ​ണ്‍ റി​ക്രി​യേ​ഷ​ൻ സെ​ന്‍റ​റാ​യ പ​ക​ൽ വീ​ടി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം​കെ. റ​ഫീ​ഖ നി​ർ​വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് 30 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി​യാ​ണ് സെ​ന്‍റ​ർ നി​ർ​മി​ക്കു​ന്ന​ത്. മ​ര​ണ​പ്പെ​ട്ട ഹൈ​സ്കൂ​ൾ അ​ധ്യാ​പി​ക സ​ര​ള​യു​ടെ മ​ക​ൻ രാ​ഹു​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ ഭൂ​മി​യി​ലാ​ണ് കേ​ന്ദ്രം നി​ർ​മി​ക്കു​ന്ന​ത്.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ. ​അ​സ്ഗ​ർ അ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ ക​രീം, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ഷ​ഹ​ർ​ബാ​നു, ടി.​കെ ശ​ശീ​ന്ദ്ര​ൻ, സെ​ലീ​ന ഉ​മ്മ​ർ, അ​ബ്ബാ​സ് അ​ലി പോ​ട്ടേ​ങ്ങ​ൽ, റു​മൈ​സ കു​ന്ന​ത്ത്, മു​സ്ത​ഫ ക​ള​ത്തി​ൽ, ദീ​പ, വാ​സു​ദേ​വ​ൻ, അ​ബ്ദു​സ​ലാം, അ​ലി അ​ക്ബ​ർ, ഉ​ഷാ​ദേ​വി, രാ​ഹു​ൽ എ​സ്. അ​ര​വി​ന്ദ്, സെ​ക്ര​ട്ട​റി വി​വേ​കാ​ന​ന്ദ​ൻ, സ​മ​ദ് മ​ങ്ക​ട, പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി എ​ന്ന വാ​പ്പു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.