കാ​ണാ​താ​യ ആ​ൾ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ
Friday, June 21, 2024 10:40 PM IST
നെ​ടു​മ​ങ്ങാ​ട്: കാ​ണാ​താ​യ ആ​ളെ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കു​ള​പ്പ​ട വേ​ങ്കോ​ട് കാ​വ്, രേ​ഷ്മ ഭ​വ​നി​ൽ സു​രേ​ഷ് (55)ആ​ണ് മ​രി​ച്ച​ത്.

ത​ലേ​ദി​വ​സം രാ​ത്രി വീ​ടി​ന് പു​റ​ത്തു​നി​ന്ന് ഫോ​ണി​ൽ സം​സാ​രി​ച്ചു കൊ​ണ്ട് നി​ന്ന സു​രേ​ഷി​നെ രാ​വി​ലെ വീ​ട്ടി​നു​ള്ളി​ൽ കാ​ണാ​ത്ത​തി​നാ​ൽ വീ​ട്ടു​കാ​ർ അ​യ​ൽ​ക്കാ​രെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ആ​ര്യ​നാ​ട് പോ​ലീ​സ് തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.