വീഡിയോ മെസേജ് അയയ്ക്കാൻ... 1. വാട്സ്ആപ്പിൽ ആർക്കാണോ വീഡിയോ സന്ദേശം അയയ്ക്കേണ്ടത് അവരുടെ ചാറ്റ് തുറക്കുക
2. ടെക്സ്റ്റ് ഫീൽഡിന് അടുത്തുള്ള മൈക്രോഫോണ് ഐക്കണിൽ ടാപ് ചെയ്യുക
3. വീഡിയോ കാമറ ഐക്കണിൽ ടാപ് ചെയ്യുക
4. വീഡിയോ ബട്ടണ് അമർത്തിപ്പിടിക്കുക
5. റെക്കോർഡിംഗ് നിർത്തുന്പോൾ വീഡിയോ മെസേജ് ഓട്ടോമാറ്റിക്കായി അയയ്ക്കപ്പെടും.