സാം​സം​ഗ് ഗാ​ല​ക്സി എം33 5​ജി
സാം​സം​ഗ് ഗാ​ല​ക്സി എം33 5​ജി
Tuesday, April 5, 2022 2:32 PM IST
മും​​ബൈ: സാം​​സം​​ഗി​​ന്‍റെ ഏ​​റ്റ​​വും പു​​തി​​യ സ്മാ​​ർ​​ട്ട്ഫോ​​ണ്‍ മോ​​ഡ​​ൽ ഗാ​​ല​​ക്സി എം33 5​​ജി ഇ​​ന്ത്യ​​ൻ വി​​പ​​ണി​​യി​​ല​​വ​​ത​​രി​​പ്പി​​ച്ചു.

സ്പെ​​സി​​ഫി​​ക്കേ​​ഷ​​ൻ​​സ്

6.6 ഇ​​ഞ്ച് എ​​ൽ​​സി​​ഡി ഡി​​സ്പ്ലെ, ഒ​​ക്റ്റാ​​കോ​​ർ സാം​​സം​​ഗ് എ​​ക്സി​​നോ​​സ് ചി​​പ്സെ​​റ്റ്, 50 എം​​പി പ്രൈ​​മ​​റി ഷൂ​​ട്ട​​ർ, 5എം​​പി, 2 എം​​പി, 2 എം​​പി മാ​​ക്രോ കാ​​മ​​റ തു​​ട​​ങ്ങി​​യ​​വ ഉ​​ൾ​​പ്പെ​​ടു​​ന്ന ക്വാ​​ഡ് കാ​​മ​​റ സം​​വി​​ധാ​​ന​​മാ​​ണ് പി​​ൻ​​വ​​ശ​​ത്ത്. എ​​ട്ട് എം​​പി സെ​​ൽ​​ഫി കാ​​മ​​റ, 6000 എം​​എ​​എ​​ച്ച് ബാ​​റ്റ​​റി, 25 വാ​​ട്ട് ഫാ​​സ്റ്റ് ചാ​​ർ​​ജിം​​ഗ്, ആ​​ൻ​​ഡ്രോ​​യി​​ഡ് 12, ഫി​​ങ്ക​​ർ​​പ്രി​​ന്‍റ് സെ​​ൻ​​സ​​ർ


വി​​ല

6ജി​​ബി ,128 ജി​​ബി സ്റ്റോറേ​​ജ് വേ​​രി​​യ​​ന്‍റി​​ന് 17,999 രൂ​​പ​​യും 8ജി​​ബി, 128ജി​​ബി സ്റ്റോ​​റേ​​ജ് വേരി​​യ​​ന്‍റി​​ന് 19,499 രൂ​​പ​​യു​​മാ​​ണ് വി​​ല. ഓ​​ഷ്യ​​ൻ ബ്ലു, ​​ഗ്രീ​​ൻ എ​​ന്നീ നി​​റ​​ങ്ങ​​ളി​​ൽ ല​​ഭ്യ​​മാ​​ണ്. ഏ​​പ്രി​​ൽ എ​​ട്ടിനു വി​​ല്പ​​ന ആ​​രം​​ഭി​​ക്കും.