കേ​ര​ള ന​വോ​ത്ഥാ​ന​ത്തി​ന്‍റെ ബ​ഹു​സ്വ​ര വാ​യ​ന​ക​ൾ
കേ​ര​ള​ത്തി​ന്‍റെ ന​വോ​ത്ഥാ​ന ച​രി​ത്ര​ത്തി​ന്‍റെ വേ​റി​ട്ട വീ​ക്ഷ​ണം. സ​മൂ​ഹ്യ​ജീ​വി​തം എ​ന്ന സ​മ​സ്യ​യു​മാ​യി ദാ​ർ​ശ​നി​ക ത​ല​ത്തി​ൽ സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യി​ട്ടു​ള്ള ഒ​ൻ​പ​തു ചി​ന്ത​ക​രു​ടെ പ്ര​ബ​ന്ധ​ങ്ങ​ളാ​ണ് ഈ ​ഗ്ര​ന്ഥ​ത്തി​ന്‍റെ ഉ​ള്ള​ട​ക്കം.

കേ​ര​ള ന​വോ​ത്ഥാ​ന​ത്തി​ന്‍റെ ബ​ഹു​സ്വ​ര വാ​യ​ന​ക​ൾ

എ​ഡി: ഫാ.​ഡോ. മാ​ർ​ട്ടി​ൻ ശ​ങ്കൂ​രി​ക്ക​ൽ
പേ​ജ്: 108 വി​ല: ₹ 150
പ്ര​ണ​ത ബു​ക്സ്, കൊ​ച്ചി
ഫോ​ൺ: 9349494919

കേ​ര​ള​ത്തി​ന്‍റെ ന​വോ​ത്ഥാ​ന ച​രി​ത്ര​ത്തി​ന്‍റെ വേ​റി​ട്ട വീ​ക്ഷ​ണം. സ​മൂ​ഹ്യ​ജീ​വി​തം എ​ന്ന സ​മ​സ്യ​യു​മാ​യി ദാ​ർ​ശ​നി​ക ത​ല​ത്തി​ൽ സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യി​ട്ടു​ള്ള ഒ​ൻ​പ​തു ചി​ന്ത​ക​രു​ടെ പ്ര​ബ​ന്ധ​ങ്ങ​ളാ​ണ് ഈ ​ഗ്ര​ന്ഥ​ത്തി​ന്‍റെ ഉ​ള്ള​ട​ക്കം.

ന​മ​സ്കാ​രം ദി​നേ​ശാ​ണ് പി​ആ​ർ​ഒ

എ.​എ​സ്. ദി​നേ​ശ്
പേ​ജ്: 104 വി​ല: ₹ 150
ക്ലി​ക്ക് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് കൊ​ച്ചി​ൻ
ഫോ​ൺ: 98950 70137

സി​നി​മ പി​ആ​ർ​ഒ എ​ന്ന നി​ല​യി​ൽ പ്ര​ശ​സ്ത​നാ​യ എ.​എ​സ്. ദി​നേ​ശി​ന്‍റെ സി​നി​മാ സ​ഞ്ചാ​ര​ത്തി​ലെ അ​നു​ഭ​വ​ങ്ങ​ൾ. എ​ഴു​ത്തി​ലും ഒ​രു സി​നി​മാ​റ്റി​ക് ശൈ​ലി കൊ​ണ്ടു​വ​രാ​ൻ ശ്ര​ദ്ധി​ച്ചി​ട്ടു​ണ്ട്. സി​നി​മ​യി​ലു​ള്ള പ​ല​രെ​യും അ​ടു​ത്ത​റി​യാ​ൻ ഈ ​കു​റി​പ്പു​ക​ൾ സ​ഹാ​യി​ക്കും.

ഞാ​ന​മു​ത്തു​മാ​ല

ഫാ. ​എ​മ്മാ​നു​വേ​ൽ ആ​ട്ടേ​ൽ
പേ​ജ്: 184 വി​ല: ₹ 245
കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി, തൃ​ശൂ​ർ

പ​തി​നെ​ട്ടാം നൂ​റ്റാ​ണ്ടി​ൽ ര​ചി​ക്ക​പ്പെ​ട്ട ഞാ​ന​മു​ത്തു​മാ​ല എ​ന്ന കൃ​തി ഡോ. ​ആ​ട്ടേ​ലി​ന്‍റെ വ്യാ​ഖ്യാ​ന​ത്തോ​ടെ. മി​ഷ​ണ​റി മ​ല​യാ​ള ഗ​ദ്യ​മാ​തൃ​ക എ​ന്ന​തു മാ​ത്ര​മ​ല്ല ച​രി​ത്ര​മൂ​ല്യ​വും അ​ക്കാ​ദ​മി​ക മൂ​ല്യ​വു​മു​ള്ള അ​പൂ​ർ​വ​ഗ്ര​ന്ഥം​കൂ​ടി​യാ​ണ് ഞാ​ന​മു​ത്തു​മാ​ല. ക്രി​സ്തീ​യ മ​ത​ത​ത്വ​ങ്ങ​ൾ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ല​ഭ്യ​മാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ര​ചി​ക്ക​പ്പെ​ട്ട ഗ്ര​ന്ഥം.

വെ​യി​ലു​റ​ങ്ങാ​ത്ത രാ​ത്രി

ഡോ. ​സി​സ്റ്റ​ർ തെ​രേ​സ് ആ​ല​ഞ്ചേ​രി എ​സ്എ​ബി​എ​സ്
പേ​ജ്: 84 വി​ല: ₹ 125
പ്ര​ണ​ത ബു​ക്സ്, കൊ​ച്ചി
ഫോ​ൺ: 9349494919

ജോ​ൺ ഒാ​ഫ് ദി ​ക്രോ​സി​ന്‍റെ ജീ​വി​തം ക​വി​ത പോ​ലെ വി​രി​യു​ന്ന നോ​വ​ൽ. മി​സ്റ്റി​സ​ത്തി​ൽ ജ്വ​ലി​ച്ച പു​ണ്യാ​ത്മാ​വി​ന്‍റെ നി​ഗൂ​ഢ​മാ​യ ജീ​വി​ത ര​ഹ​സ്യ​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ളി​നീ​ർ വ​ഴി​ക​ളാ​ണ് ഈ ​നോ​വ​ൽ പ​ക​ർ​ന്നു ന​ൽ​കു​ന്ന​തെ​ന്നു പ​റ​യാം.