മ​ഴ ന​ന​യു​ന്ന പൂ​ച്ച 18 ക്ലാ​സി​ക് ക​ഥ​ക​ൾ
മ​ഴ ന​ന​യു​ന്ന പൂ​ച്ച 18 ക്ലാ​സി​ക് ക​ഥ​ക​ൾ

വി​വ​ർ​ത്ത​നം:
വി. ​ര​വി​കു​മാ​ർ
പേ​ജ്: 164 വി​ല: ₹250
ഐ​റി​സ് ബു​ക്സ്,
തൃ​ശൂ​ർ‌
ഫോ​ൺ: 7356370521.

ലോ​ക ക്ലാ​സി​ക് ക​ഥ​ക​ളു​ടെ അ​പൂ​വ സ​മാ​ഹാ​രം. മോ​പ്പ​സാം​ഗ്, ചെ​ക്കോ​വ്, ഹെ​മിം​ഗ്‌​വേ, ഹെ​സെ, ക​മ്യു, അ​കു​ത​ഗാ​വ, ഹു​വാ​ൻ റൂ​ൾ​ഫോ, കാ​ൽ​വി​നോ, ദോ​ദെ, മ​ഷാ​ഡോ ജി ​അ​സി​സ്, മാ​ഴ്സ​ൽ ഷ്വോ​ബ്, ക​രേ​ൾ ചൊ​പ്പെ​ക്ക്, ഹി​ദാ​യ​ത്ത്, വൊ​ൾ​ഫ്ഗാം​ഗ് ബോ​ർ​ഷ​ർ​ട്ട്, ജാ​ൻ നെ​രൂ​ദ, ജാ​മ​ൽ സോ​ഡെ​ർ​ബെ​ർ​ഗ്, കു​ർ​ട്ട് കു​സെ​ൻ​ബെ​ർ​ഗ്, യാ​ക്കോ​വ് ലി​ൻ​ഡ് എ​ന്നീ വി​ഖ്യാ​ത എ​ഴു​ത്തു​കാ​രു​ടെ 18 ക​ഥ​ക​ളു​ടെ അ​പൂ​ർ​വ സ​മാ​ഹാ​രം.

സി​സ്റ്റ​ർ റാ​ണി മ​രി​യ

സെ​ബാ​സ്റ്റ്യ​ൻ
പാ​താ​ന്പു​ഴ
പേ​ജ്: 160 വി​ല: ₹200
ജീ​വ​ൻ ബു​ക്സ്,
കോ​ട്ട​യം‌
ഫോ​ൺ: 8078999125

പാ​വ​ങ്ങ​ൾ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്തു​ക​യും ചൂ​ഷി​ത​ർ​ക്കു​വേ​ണ്ടി നി​ല​പാ​ട് എ​ടു​ക്കു​ക​യും അ​ടി​ച്ച​മ​ർ​ത്ത​പ്പെ​ട്ട​വ​ർ​ക്കു​വേ​ണ്ടി പോ​രാ​ടു​ക​യും ചെ​യ്ത​തി​ന്‍റെ പേ​രി​ൽ ധീ​ര​ര​ക്ത​സാ​ക്ഷി​യാ​യി മാ​റി​യ സി​സ്റ്റ​ർ റാ​ണി മ​രി​യ​യു​ടെ ജീ​വി​ത​ത്തി​ലൂ​ടെ​യു​ള്ള യാ​ത്ര.

മൗ​ന​മേ​ഘം

വി​ജ​യ​ൻ
വി​ശ്വ​നാ​ഥ​ൻ
പേ​ജ്: 98 വി​ല: ₹130
പ്ര​ഭാ​ത് ബു​ക്ക്
ഹൗ​സ്, തി​രു​വ​ന​ന്ത​പു​രം
ഫോ​ൺ: 0471-2471533

പ്ര​ണ​യ​വും വി​ര​ഹ​വും ത​ത്വ​ചി​ന്ത​യു​മൊ​ക്കെ ഭാ​വം ന​ൽ​കി​യ 51 ക​വി​ത​ക​ളു​ടെ സ​മാ​ഹാ​രം. എ​ങ്കി​ലും പ്ര​ണ​യാ​ർ​ദ്ര​മാ​യ ഭാ​വ​ന ഒ​രു പ​ടി മു​ന്നി​ൽ നി​ൽ​ക്കു​ന്നു. സ​ങ്കീ​ർ​ണ​ത​ക​ളി​ല്ലാ​ത്ത വ​രി​ക​ളി​ൽ കാ​ല്പ​നി​ക​ത​യു​ടെ നി​ഴ​ലാ​ട്ടം ദ​ർ​ശി​ക്കാം.

Sacred Secularity

ഡോ. ​മൈ​ക്കി​ൾ
പു​ത്ത​ൻ​ത​റ
പേ​ജ്: 102 വി​ല: ₹299
വി​ൻ​കോ ബു​ക്സ്,
കോ​ട്ട​യം
ഫോ​ൺ: 9961344664

സെ​ക്കു​ല​ർ ഡെ​മോ​ക്രാ​റ്റി​ക് റി​പ്പ​ബ്ലി​ക്, ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖ​ത്തി​ലെ ഈ ​വി​ശേ​ഷ​ണം ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ അ​ഴ​കാ​ണ്. എ​ങ്കി​ലും വി​വാ​ദ​ങ്ങ​ളും വി​മ​ർ​ശ​ന​ങ്ങ​ളും മ​തേ​ത​ര​ത്വം എ​ന്ന വി​ശേ​ഷ​ണ​ത്തെ ചു​റ്റി​പ്പ​റ്റി​യു​ണ്ട്. മ​തേ​ത​ര​ത്വം എ​ന്ന​തി​ന്‍റെ ആ​ഴ​വും അ​നി​വാ​ര്യ​ത​യും പ​രി​ശോ​ധി​ക്കു​ക​യാ​ണ് ഈ ​ഗ്ര​ന്ഥം.