ജ​യ കു​ള​ങ്ങ​ര ഷി​ക്കാ​ഗോ കെ​സി​എ​സ് യൂ​ത്ത് ഫെ​സ്റ്റി​വ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ
Monday, April 14, 2025 12:14 PM IST
ഷി​ക്കാ​ഗോ: മേ​യ് 10ന് ​ന​ട​ക്കു​ന്ന കെ​സി​എ​സ് ഷി​ക്കാ​ഗോ​യു​ടെ യൂ​ത്ത് ഫെ​സ്റ്റി​വ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​റാ​യി ജ​യ കു​ള​ങ്ങ​ര നി​യ​മ​ത​യാ​യി. ഏ​താ​ണ്ട് 600ല​ധി​കം കു​ട്ടി​ക​ൾ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും.

30 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി കെ​സി​എ​സി​ന്‍റെ വി​വി​ധ ബോ​ർ​ഡു​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള ജ​യ​യു​ടെ പ്ര​വ​ർ​ത്ത​ന​പ​രി​ച​യം യൂ​ത്ത് ഫെ​സ്റ്റി​വ​ലി​ന് തി​ള​ക്കം കൂ​ട്ടും.

ജ​യ​യ്ക്ക് കെ​സി​എ​സ് ഷി​ക്കാ​ഗോ​യു​ടെ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​റി​യി​ക്കു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.