അ​ജി​ത്കു​മാ​റി​നെ​തി​രാ​യ അ​ന്വേ​ഷ​ണം ആ​ളു​ക​ളെ ക​ബ​ളി​പ്പി​ക്കാ​ൻ: കോ​ൺ​ഗ്ര​സ്
Wednesday, September 25, 2024 1:47 PM IST
തി​രു​വ​ന​ന്ത​പു​രം: ആ​ർ​എ​സ്എ​സ് നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ എ​ഡി​ജി​പി എം.​ആ​ർ.​അ​ജി​ത്കു​മാ​റി​നെ​തി​രാ​യ അ​ന്വേ​ഷ​ണം പൊ​തു​ജ​ന​ത്തെ ക​ബ​ളി​പ്പി​ക്കാ​നാ​ണെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ.​സു​ധാ​ക​ര​ൻ. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മു​ഖ്യ​മ​ന്ത്രി​ക്ക് വേ​ണ്ടി ഇ​ട​നി​ല നി​ന്നാ​ണ് അ​ജി​ത്കു​മാ​ർ ആ​ർ​എ​സ്എ​സ് നേ​താ​ക്ക​ളെ ക​ണ്ട​ത്. സു​രേ​ഷ്ഗോ​പി​യു​ടെ ജ​യ​ത്തി​ന് വേ​ണ്ടി​യാ​ണ് തൃ​ശൂ​ർ പൂ​രം ക​ല​ക്കി​യ​ത്.

ഒ​ടു​വി​ൽ മു​ഖ്യ​മ​ന്ത്രി​യും എ​ഡി​ജി​പി​യും കൂ​ടി തൃ​ശൂ​ർ സു​രേ​ഷ്ഗോ​പി​ക്ക് കൊ​ടു​ത്തു​വെ​ന്നും ആ​രെ ബോ​ധി​പ്പി​ക്കാ​നാ​ണ് മു​ഖ്യ​മ​ന്ത്രി അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തെ​ന്നും കെ.​സു​ധാ​ക​ര​ൻ പ​രി​ഹ​സി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.