ന​ട​ൻ ജ​യ​സൂ​ര്യ​യു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യ​ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും
Monday, September 23, 2024 6:05 AM IST
കൊ​ച്ചി : ലൈം​ഗി​കാ​തി​ക്ര​മ​ക്കേ​സി​ല്‍ ന​ട​ന്‍ ജ​യ​സൂ​ര്യ​യു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യ​ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. ത​നി​ക്കെ​തി​രാ​യ കേ​സ് കെ​ട്ടി ച​മ​ച്ച​താ​ണെ​ന്നാ​ണ് ജ​യ​സൂ​ര്യ​യു​ടെ വാ​ദം.

പീ​ഡ​നം ന​ട​ന്ന​താ​യി ആ​രോ​പി​ക്കു​ന്ന തി​യ​തി​ക​ളി​ല്‍ വൈ​രു​ധ്യ​മു​ണ്ടെ​ന്നും നേ​ര​ത്തെ ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച​പ്പോ​ള്‍ ജ​യ​സൂ​ര്യ വാ​ദി​ച്ചി​രു​ന്നു. വി​ദേ​ശ​ത്താ​യ​തി​നാ​ല്‍ എ​ഫ്ഐ​ആ​ര്‍ ക​ണ്ടി​ട്ടി​ല്ലെ​ന്നും ജ​യ​സൂ​ര്യ പ്ര​തി​ക​രി​ച്ചി​രു​ന്നു.

വി​ദേ​ശ​ത്താ​യി​രു​ന്ന ജ​യ​സൂ​ര്യ ക​ഴി​ഞ്ഞ പ​തി​നെ​ട്ടാം തീ​യ​തി കൊ​ച്ചി​യി​ല്‍ മ​ട​ങ്ങി​യെ​ത്തി. സെ​ക്ര​ട്ട​റി​യേ​റ്റി​ലെ സി​നി​മാ​ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ലൈം​ഗി​കാ​തി​ക്ര​മം കാ​ട്ടി​യെ​ന്ന ന​ടി​യു​ടെ പ​രാ​തി​യി​ലാ​ണ് കേ​സ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.