വ​യ​നാ​ട്ടി​ൽ വാ​ച്ച​ർ​ക്ക് നേ​രെ വ​ന്യ​ജീ​വി ആ​ക്ര​മ​ണം
Friday, February 9, 2024 10:39 PM IST
മാ​ന​ന്ത​വാ​ടി: വ​യ​നാ​ട്ടി​ല്‍ വ​നം​വ​കു​പ്പ് വാ​ച്ച​ര്‍​ക്കു​നേ​രെ വ​ന്യ​ജീ​വി​യു​ടെ ആ​ക്ര​മ​ണം. വ​യ​നാ​ട് തോ​ല്‍​പ്പെ​ട്ടി വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന്‍റെ പ​രി​ധി​യി​ലാ​ണ് സം​ഭ​വം. അ​ര​ണ​പ്പാ​റ ഭാ​ഗ​ത്തു​വ​ച്ചാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

വ​നം​വ​കു​പ്പി​ലെ താ​ത്കാ​ലി​ക വാ​ച്ച​ർ വെ​ങ്കി​ട്ട ദാ​സി​നെ​യാ​ണ് വ​ന്യ​ജീ​വി ആ​ക്ര​മി​ച്ച​ത്. പു​ലി​യാ​ണ് ആ​ക്ര​മി​ച്ച​തെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്. രാ​ത്രി 8.45നാ​യി​രു​ന്നു സം​ഭ​വം.

ആ​ക്ര​മ​ണ​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വെ​ങ്കി​ട്ട ദാ​സി​നെ മാ​ന​ന്ത​വാ​ടി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

RELATED NEWS