ബ്രി​​ട്ടനി​​ൽ ഹാ​​മി​​ൽ​​ട്ട​​ണ്‍
ബ്രി​​ട്ടനി​​ൽ  ഹാ​​മി​​ൽ​​ട്ട​​ണ്‍
Tuesday, July 9, 2024 12:56 AM IST
ല​​ണ്ട​​ൻ: ബ്രി​​ട്ടീ​​ഷ് ഗ്രാ​​ൻ​​പ്രീ​​യി​​ൽ ലൂ​​യി​​സ് ഹാ​​മി​​ൽ​​ട്ട​​ണ്‍ ചാ​​ന്പ്യ​​ൻ. ഹാ​​മി​​ൽ​​ട്ട​​ണ്‍ ഒ​​ന്പ​​താം ത​​വ​​ണ​​യാ​​ണ് ബ്രി​​ട്ടീ​​ഷ് ഗ്രാ​​ൻ​​പ്രീ​​യി​​ൽ ചാ​​ന്പ്യ​​നാ​​കു​​ന്ന​​ത്. 945 ദി​​വ​​സ​​ത്തി​​നു​​ശേ​​ഷ​​മാ​​ണ് ഹാ​​മി​​ൽ​​ട്ട​​ണ്‍ ഒ​​രു ഗ്രാ​​ൻ​​പ്രീ​​യി​​ൽ ജേ​​താ​​വാ​​കു​​ന്ന​​ത്. റെ​​ഡ് ബു​​ള്ളി​​ന്‍റെ മാ​​ക്സ് വെ​​ർസ്ത​​പ്പ​​ൻ ര​​ണ്ടാം സ്ഥാ​​ന​​ത്താ​​യി.

2021 ഡി​​സം​​ബ​​ർ അ​​ഞ്ചി​​ന് സൗ​​ദി അ​​റേ​​ബ്യ ഗ്രാ​​ൻ​​പ്രീ​​യിലാ​​ണ് മെ​​ഴ്സി​​ഡ​​സ് ഡ്രൈ​​വ​​ർ അവസാനമായി ജേ​​താ​​വാ​​കു​​ന്ന​​ത്. റേ​​സു​​ക​​ളു​​ടെ ക​​ണ​​ക്കി​​ൽ 56 റേ​​സു​​ക​​ൾ​​ക്കു മു​​ന്പ്. ഒ​​ന്പ​​ത് ത​​വ​​ണ ഏ​​തെ​​ങ്കി​​ലും ട്രാ​​ക്കി​​ൽ വി​​ജ​​യി​​ക്കു​​ന്ന ആ​​ദ്യ​​ത്തെ എ​​ഫ്1 ഡ്രൈ​​വ​​റാ​​യി. കൂ​​ടാ​​തെ എ​​ഫ് വ​​ണ്ണി​​ൽ വി​​ജ​​യ​​ങ്ങ​​ളു​​ടെ റി​​ക്കാ​​ർ​​ഡ് (104) ഉ​​യ​​ർ​​ത്തി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.