വണ്ടര്‍ലായില്‍ ശിശുദിനാഘോഷം
വണ്ടര്‍ലായില്‍ ശിശുദിനാഘോഷം
Thursday, November 14, 2024 11:47 PM IST
കൊ​​ച്ചി: അ​​മ്യൂ​​സ്‌​​മെ​​ന്‍റ് പാ​​ര്‍ക്ക് ശൃം​​ഖ​​ല​​യാ​​യ വ​​ണ്ട​​ര്‍ലാ ഹോ​​ളി​​ഡേ​​സ് ലി​​മി​​റ്റ​​ഡ് ശി​​ശു​​ദി​​നാ​​ഘോ​​ഷം സം​​ഘ​​ടി​​പ്പി​​ച്ചു.

ഡോ​​ണ്‍ ബോ​​സ്‌​​കോ സ്‌​​നേ​​ഹ​​ഭ​​വ​​നി​​ലെ​​യും പ​​ട്ടം സെ​​ന്‍റ് ജോ​​ൺ ആ​​ശ്വാ​​സ​​ഭ​​വ​​നി​​ലെ​​യും 200 കു​​ട്ടി​​ക​​ളും പ്രാ​​ദേ​​ശി​​ക​​ത​​ല​​ത്തി​​ല്‍ തെ​​ര​​ഞ്ഞെ​​ടു​​ത്ത ഏ​​താ​​നും സ്ഥാ​​പ​​ന​​ങ്ങ​​ളും ആ​​ഘോ​​ഷ​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.