സ്വര്‍ണവിലയില്‍ വന്‍ ഇടിവ് പവന് 56,680 രൂപ
സ്വര്‍ണവിലയില്‍ വന്‍ ഇടിവ് പവന് 56,680 രൂപ
Wednesday, November 13, 2024 12:07 AM IST
കൊ​​ച്ചി: സം​​സ്ഥാ​​ന​​ത്ത് സ്വ​​ര്‍ണ​​വി​​ല​​യി​​ല്‍ വ​​ന്‍ ഇ​​ടി​​വ്. ഗ്രാ​​മി​​ന് 135 രൂ​​പ​​യും പ​​വ​​ന് 1,080 രൂ​​പ​​യു​​മാ​​ണ് കു​​റ​​ഞ്ഞ​​ത്. ഇ​​തോ​​ടെ സ്വ​​ര്‍ണ​​വി​​ല ഗ്രാ​​മി​​ന് 7,085 രൂ​​പ​​യും പ​​വ​​ന് 56,680 രൂ​​പ​​യു​​മാ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.