ഫോ​ള്‍​ഡ​ബി​ള്‍ ഗാ​ല​ക്‌​സി പ്രീ ​ബു​ക്കിം​ഗ് തു​ട​ങ്ങി
ഫോ​ള്‍​ഡ​ബി​ള്‍ ഗാ​ല​ക്‌​സി  പ്രീ ​ബു​ക്കിം​ഗ് തു​ട​ങ്ങി
Monday, June 30, 2025 11:24 PM IST
കൊ​​​ച്ചി: സാം​​​സം​​​ഗ് ഗാ​​​ല​​​ക്സി​​​യു​​​ടെ അ​​​ടു​​​ത്ത ത​​​ല​​​മു​​​റ ഫോ​​​ള്‍​ഡ​​​ബി​​​ള്‍ സ്മാ​​​ര്‍​ട്ട് ഫോ​​​ണു​​​ക​​​ളു​​​ടെ പ്രീ ​​​ബു​​​ക്കിം​​​ഗ് തു​​​ട​​​ങ്ങി.

2000 രൂ​​​പ ടോ​​​ക്ക​​​ണ്‍ തു​​​ക​​​യാ​​​യി ന​​​ല്‍​കി സാം​​​സം​​​ഗ്.​​​കോം, സാം​​​സം​​​ഗ് എ​​​ക്‌​​​സ്‌​​​ക്ലൂ​​​സീ​​​വ് സ്റ്റോ​​റു​​​ക​​​ള്‍, ആ​​​മ​​​സോ​​​ണ്‍, ഫ്‌​​​ളി​​​പ്കാ​​​ര്‍​ട്ട്, റീ​​​ട്ടെ​​​യി​​​ല്‍ ഔ​​​ട്ട്‌​​​ലെ​​​റ്റു​​​ക​​​ള്‍ എ​​​ന്നി​​​വ​​​യി​​​ലൂ​​​ടെ ബു​​​ക്കിം​​​ഗ് ന​​​ട​​​ത്താം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.