വാൾ കിൽമർ അന്തരിച്ചു
വാൾ കിൽമർ അന്തരിച്ചു
Thursday, April 3, 2025 12:13 AM IST
ലോ​​​സ് ആ​​​ഞ്ച​​​ല​​​സ്: ഹോ​​​ളി​​​വു​​​ഡ് ന​​​ട​​​ൻ വാ​​​ൽ കി​​​ൽ​​​മ​​​ർ (65) അ​​​ന്ത​​​രി​​​ച്ചു. ന്യൂ​​​മോ​​​ണി​​​യ ബാ​​​ധി​​​ച്ച​​​താ​​​ണ് മ​​​ര​​​ണ​​​കാ​​​ര​​​ണ​​​മെ​​​ന്നു ബ​​​ന്ധു​​​ക​​​ൾ അ​​​റി​​​യി​​​ച്ചു. ടോ​​​പ് ഗ​​​ൺ, ബാ​​​റ്റ്മാ​​​ൻ ഫോ​​​ർ​​​എ​​​വ​​​ർ, റ്റൂം​​​ബ്സ്റ്റോ​​​ൺ, ദ ​​​ഹീ​​​റ്റ് മു​​​ത​​​ലാ​​​യ ചി​​​ത്ര​​​ങ്ങ​​​ളി​​​ൽ ശ്ര​​​ദ്ധേ​​​യ വേ​​​ഷ​​​ങ്ങ​​​ൾ ചെ​​​യ്തി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.