Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
ഇന്ധനസ്വിച്ചുകൾ ക്യാപ്റ്റൻ ഓഫ് ചെയ്തെന്...
ചികിത്സയിലിരുന്ന ഗുണ്ടാ നേതാവി...
നിമിഷപ്രിയ: സാധ്യമായ എല്ലാ സഹായവും നൽകു...
തൊഴിലുറപ്പിലെ ഡിജിറ്റൽ ഹാജറിനെതിരേ കോണ...
ഇന്ത്യ മുന്നണി യോഗം നാളെ
കവുങ്ങില്‍ കയറുന്ന റോബോട്ടിനെ ന...
Previous
Next
National News
Click here for detailed news of all items
തൊഴിലുറപ്പിൽ പണിയുഴപ്പ്
Wednesday, July 16, 2025 2:07 AM IST
ന്യൂഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എംജിഎൻആർഇജിഎസ്)യിൽ അവതരിപ്പിച്ച ഡിജിറ്റൽ ഹാജർ സംവിധാനത്തിൽ പരിശോധന ശക്തമാക്കാൻ കേന്ദ്രസർക്കാർ.
തൊഴിലാളികളുടെ ഡിജിറ്റൽ ഹാജറുമായി ബന്ധപ്പെട്ട് വ്യാപക ദുരുപയോഗം സംഭവിക്കുന്നതായി കണ്ടെത്തിയതിനു പിന്നാലെ ഇതു തടയാൻ നാലു ഘട്ട നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയതായും കേന്ദ്രസർക്കാർ അറിയിച്ചു.
ഇതുസംബന്ധിച്ച നിർദേശങ്ങൾ കേന്ദ്ര ഗ്രാമവികസന മന്ത്രാലയം സംസ്ഥാന സർക്കാരുകൾക്കു കൈമാറി. നാലു വർഷം മുന്‍പാണ് തൊഴിലുറപ്പ് പദ്ധതിക്ക് നാഷണൽ മൊബൈൽ മോണിറ്ററിംഗ് സംവിധാനം ഉപയോഗിച്ചു ഡിജിറ്റൽ ഹാജർ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയത്.
എന്നാൽ കുറഞ്ഞത് ഏഴു തരത്തിൽ ഡിജിറ്റൽ ഹാജർ സംവിധാനത്തെ കബളിപ്പിക്കുന്നുണ്ടെന്നാണ് സർക്കാരിന്റെ കണ്ടെത്തൽ. ഇത്തരത്തിൽ കബളിപ്പിക്കൽ നടത്തുന്നത് ഡിജിറ്റൽ ഹാജരിന്റെ വിശ്വാസ്യതയെ തകർക്കുമെന്നും പൊതുഫണ്ട് ദുരുപയോഗം ചെയ്യുന്നതിലേക്കു നയിക്കുമെന്നും കേന്ദ്രം സംസ്ഥാനങ്ങൾക്കു നൽകിയ നിർദേശത്തിൽ വ്യക്തമാക്കി. ഡിജിറ്റൽ ഹാജരിൽ ഏതെങ്കിലും തരത്തിലുള്ള കൃത്രിമം കാണിച്ചാൽ യാതൊരു ഇളവുകളും ലഭിക്കില്ലെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി.
കൃത്രിമം കണ്ടെത്തിയതോടെ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക്, ജില്ല, സംസ്ഥാനതലത്തിൽ തൊഴിലാളികളുടെ ഫോട്ടോഗ്രാഫുകളും ഹാജർ നിലയും പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്കു നിർദേശം നൽകിയിട്ടുണ്ട്.
പൊരുത്തക്കേടുകൾ ഇങ്ങനെ...
നാഷണൽ മൊബൈൽ മോണിറ്ററിംഗ് ഉപയോഗിച്ചുള്ള ഹാജർ സംവിധാനത്തിലൂടെ ദിവസത്തിൽ രണ്ടു തവണ തൊഴിലാളികളുടെ ഫോട്ടോ അപ്ലോഡ് ചെയ്യണമെന്നാണു നിയമം.
ആദ്യത്തെ ഫോട്ടോ ജോലിക്ക് എത്തുന്പോഴും രണ്ടാമത്തേതു ജോലി അവസാനിക്കുന്പോഴും. 20 തൊഴിലാളികളിൽ താഴെയുള്ള തൊഴിലിടത്തിൽ മാത്രമേ രണ്ടാമത്തെ ഫോട്ടോ അപ്ലോഡ് ചെയ്യുന്നതിൽ ഇളവുള്ളൂ.
എന്നാൽ പലപ്പോഴും തെറ്റായ ഫോട്ടോയാണു ഹാജർ സംവിധാനത്തിൽ അപ്ലോഡ് ചെയ്യുന്നത്. തത്സമയം എടുക്കുന്ന ഫോട്ടോകൾക്കു പകരം നേരത്തേ എടുത്ത ഫോട്ടോകൾ അപ്ലോഡ് ചെയ്യുന്നതായും കണ്ടെത്തി.
പ്രവൃത്തിയുമായി ബന്ധമില്ലാത്ത ഫോട്ടോകൾ അപ്ലോഡ് ചെയ്യുന്നു, തൊഴിലാളികളുടെ യഥാർഥ എണ്ണവും രേഖപ്പെടുത്തിയ എണ്ണവും തമ്മിലുള്ള പൊരുത്തക്കേട്, ഒന്നിലധികം മസ്റ്റർ റോളുകളിൽ ഒരേ ഫോട്ടോ ഉപയോഗിക്കുന്നു, രാവിലെയും ഉച്ചയ്ക്കുമുള്ള ഫോട്ടോകളിലെ തൊഴിലാളികൾ തമ്മിലുള്ള പൊരുത്തക്കേട്, ഉച്ചയ്ക്കുള്ളശേഷമുള്ള രണ്ടാമത്തെ ഫോട്ടോ അപ്ലോഡ് ചെയ്യുന്നില്ല തുടങ്ങിയ കബളിപ്പിക്കലുകൾ ഹാജർ സംവിധാനത്തിൽ നടക്കുന്നുണ്ടെന്നാണ് കേന്ദ്രം കണ്ടെത്തിയിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഇന്ധനസ്വിച്ചുകൾ ക്യാപ്റ്റൻ ഓഫ് ചെയ്തെന്ന് യുഎസ് മാധ്യമം
ചികിത്സയിലിരുന്ന ഗുണ്ടാ നേതാവിനെ ആശുപത്രിയിൽക്കയറി വെടിവച്ചു കൊന്നു
നിമിഷപ്രിയ: സാധ്യമായ എല്ലാ സഹായവും നൽകുമെന്ന് കേന്ദ്രം
തൊഴിലുറപ്പിലെ ഡിജിറ്റൽ ഹാജറിനെതിരേ കോണ്‍ഗ്രസ്
ഇന്ത്യ മുന്നണി യോഗം നാളെ
കവുങ്ങില്‍ കയറുന്ന റോബോട്ടിനെ നിര്‍മിച്ച മിടുക്കി ; 72.3 ലക്ഷം രൂപ വാര്‍ഷികശമ്പളത്തില്‍ റോള്‍സ് റോയിസ് കമ്പനിയിലേക്ക്
ബംഗളൂരു ദുരന്തം: ആർസിബിയും ക്രിക്കറ്റ് അസോസിയേഷനും കുറ്റക്കാരെന്ന്് സർക്കാർ
ധർമസ്ഥല: അന്വേഷണം അട്ടിമറിക്കാൻ പോലീസ് ശ്രമിക്കുന്നതായി അഭിഭാഷകർ
‘ആകാശ് പ്രൈം’ വ്യോമപ്രതിരോധ സംവിധാനം വിജയകരമായി പരീക്ഷിച്ചു
നടി രന്യ റാവുവിന് ഒരു വർഷം കഠിന തടവ്
ശുചിത്വ റാങ്കിംഗിൽ കേരളത്തിനു നേട്ടം; മട്ടന്നൂർ ശുചിത്വ മോഡലിന് അംഗീകാരം
ധന്യൻ മാർ ഈവാനിയോസിന്റെ ഓർമയാചരണം 20ന് ബംഗളൂരുവിൽ
രാജ്യത്തെ ഏറ്റവും ശുചിത്വ നഗര പദവി വീണ്ടും ഇൻഡോറിന്
കുറ്റകൃത്യങ്ങൾ കൂടി, കർഷകരെ കുറ്റപ്പെടുത്തി എഡിജിപി
നടിയെ ലൈംഗികമായി ഉപദ്രവിച്ച രണ്ടു പേര് അറസ്റ്റില്‍
എൻജിനിയറിംഗ് പ്രവേശനത്തിൽ അനിശ്ചിതത്വം നീങ്ങി; ഹൈക്കോടതി ഉത്തരവിനെതിരേ അപ്പീലിനില്ലെന്നു സംസ്ഥാനം
നിമിഷപ്രിയയുടെ വധശിക്ഷ ; മാപ്പു നൽകില്ലെന്ന് തലാലിന്റെ സഹോദരൻ
സിആർപിഎഫ് ജവാനു വീരമൃത്യു
പ്രധാനമന്ത്രി ധൻ-ധന്യ കൃഷി യോജന; കാർഷിക വികസന പദ്ധതിക്ക് പ്രതിവർഷം 24,000 കോടി രൂപ
തെലുങ്കാന മാതൃകയിൽ ജാതി സെൻസസ്: ആവശ്യമുന്നയിച്ച് കോൺഗ്രസ് ഒബിസി ഉപദേശക സമിതി
ഡൽഹിയിൽ സ്കൂളുകൾക്ക് വീണ്ടും ബോംബ് ഭീഷണി
പ്രധാനമന്ത്രി ധൻ-ധാന്യ കൃഷി യോജന പദ്ധതി നടത്തിപ്പു സമിതിയിൽ കർഷകരും അംഗങ്ങൾ
അപ്പാച്ചെ ഹെലികോപ്റ്ററുകൾ അടുത്തയാഴ്ചയെത്തും
പഹല്‍ഗാം ഭീകരര്‍ ആകാശത്തേക്കു വെടിവച്ച് ആഘോഷം നടത്തി
കൊലക്കേസിൽ ബിജെപി എംഎൽഎ അറസ്റ്റിൽ
ആദായ നികുതി ബിൽ: ശിപാർശകൾ നിർദേശിച്ച് സെലക്ട് കമ്മിറ്റി
ജമ്മുകാഷ്മീരിന്റെ സംസ്ഥാനപദവി: മോദിക്ക് കത്തയച്ച് ഖാർഗെയും രാഹുലും
ഫൗജ സിംഗിന്റെ മരണം: യുവാവ് അറസ്റ്റിൽ
ഡിജിറ്റൽ അറസ്റ്റിൽ 11 ലക്ഷം നഷ്ടം; ഗവ. ഉദ്യോഗസ്ഥൻ ജീവനൊടുക്കി
മതപരിവർത്തന കേസിൽ ഭീഷണി: യുപിയിൽ മൂന്നുപേർ അറസ്റ്റിൽ
സത്യജിത് റേയുടെ ജന്മഗൃഹം: കേന്ദ്രത്തെ പ്രശംസിച്ച് സുവേന്ദു അധികാരി
ബിജെഡി പ്രതിഷേധത്തിൽ നിരവധി പേർക്കു പരിക്ക്
ബംഗാളി സംസാരിക്കുന്നവരെ പീഡിപ്പിക്കുന്നു; കേന്ദ്രത്തിനെതിരേ മമത
ജീവിക്കാനുള്ള അവകാശം അഭിപ്രായ സ്വാതന്ത്ര്യത്തേക്കാൾ വലുത്: സുപ്രീംകോടതി
നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവച്ചു
കീം റാങ്ക് പട്ടിക: പ്രവേശനനടപടി തടസപ്പെടുത്തില്ലെന്ന് സുപ്രീംകോടതി
തൊഴിലുറപ്പിൽ പണിയുഴപ്പ്
ലോക്സഭയിലെ ഹാജർ സംവിധാനം; പ്രധാനമന്ത്രിയെയും മന്ത്രിമാരെയും ഒഴിവാക്കുന്നതിനെതിരേ കോണ്‍ഗ്രസ്
ധൻകറുമായി കൂടിക്കാഴ്ച നടത്തി ഖാർഗെ
ഹേമന്ദ് മാളവ്യയെ തുണച്ച് സുപ്രീംകോടതി
ഉത്തരാഖണ്ഡിൽ ജീപ്പ് കൊക്കയിൽ വീണ് എട്ടുപേർ മരിച്ചു
“രാജ്യത്തിന്റെ പെണ്മക്കൾ കത്തുകയും മരിക്കുകയും ചെയ്യുന്നു”; ഒഡീഷയിലെ പെണ്‍കുട്ടിയുടെ ആത്മഹത്യയിൽ രാഹുൽ
സീനിയർ ജേർണലിസ്റ്റ്സ് ഫോറം ഡൽഹി ഘടകം ഭാരവാഹികളെ തെരഞ്ഞടുത്തു
നടൻ ധീരജ് കുമാർ അന്തരിച്ചു
മാരത്തൺ മുത്തശൻ ഫൗജ സിംഗ് വാഹനമിടിച്ചു മരിച്ചു
മനോജ് കുമാറിന്റെ സ്കെച്ചുകളുടെ പ്രദർശനം ശ്രദ്ധേയമായി
മണിപ്പുരിൽ വൻ ആയുധവേട്ട
നിമിഷപ്രിയയുടെ മോചനം; ചെയ്യാൻ കഴിയുന്നതിനു പരിധിയുണ്ടെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ
കീമിൽ തടസ ഹർജിയുമായി സിബിഎസ്ഇ വിദ്യാർഥികൾ
സർക്കാരിനെതിരേ ഹർജി നൽകുന്നവരെ ആണ് ആവശ്യം: ഗഡ്കരി

Latest News
കുഞ്ഞൂഞ്ഞിന്റെ ഓർമകളിൽ പുതുപ്പള്ളി; കല്ലറയിൽ പുഷ്പാർച്ചന നടത്തി രാഹുൽ
വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം: സ്കൂൾ കെട്ടിടങ്ങളിൽ വീണ്ടും ഫിറ്റ്നസ് പരിശോധന നടത്തുമെന്ന് മന്ത്രി ശിവൻകുട്ടി
Latest News
കുഞ്ഞൂഞ്ഞിന്റെ ഓർമകളിൽ പുതുപ്പള്ളി; കല്ലറയിൽ പുഷ്പാർച്ചന നടത്തി രാഹുൽ
വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം: സ്കൂൾ കെട്ടിടങ്ങളിൽ വീണ്ടും ഫിറ്റ്നസ് പരിശോധന നടത്തുമെന്ന് മന്ത്രി ശിവൻകുട്ടി
More from other section
അനാസ്ഥയുടെ രക്തസാക്ഷി; സഹപാഠികളുടെ കൺമുന്പിൽ വിദ്യാർഥി ഷോക്കേറ്റു മരിച്ചു
Kerala
കത്തോലിക്കാ പള്ളിക്കു നേർക്ക് ഇസ്രേലി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു
International
സൂചികകളിൽ താഴ്ച
Business
ജസ്പ്രീത് ബുംറ ഇല്ലാത്തപ്പോഴോ ഇന്ത്യക്കു ടെസ്റ്റ് ജയം കൂടുതല്‍..?; കണക്കിനുള്ളിലെ കണക്ക് ഇങ്ങനെ...
Sports

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
പാറ്റ്ന: ബിഹാറിൽ ചികിത്സയിലിരുന്ന ഗുണ്ടാ നേതാവിനെ ആശുപത്രി...
Top