മണിപ്പുരിൽ വൻ ആയുധവേട്ട
മണിപ്പുരിൽ വൻ ആയുധവേട്ട
Wednesday, July 16, 2025 1:51 AM IST
ഇം​​​ഫാ​​​ൽ: മ​​​ണി​​​പ്പൂ​​​രി​​​ൽ സ​​​മാ​​​ധാ​​​നം പു​​​നഃസ്ഥാ​​​പി​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി സു​​​ര​​​ക്ഷാ​​​സേ​​​ന ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ വ​​​ൻ​​​തോ​​​തി​​​ൽ ആ​​​യു​​​ധ​​​ങ്ങ​​​ൾ പി​​​ടി​​​ച്ചെ​​​ടു​​​ത്തു.

അ​​​ഞ്ച് എ​​​കെ സീ​​​രി​​​സ് റൈ​​​ഫി​​​ളു​​​ക​​​ളും 19 പി​​​സ്റ്റ​​​ലു​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടെ 86 തോ​​​ക്കു​​​ക​​​ളും ആ​​​യി​​​ര​​​ത്തോ​​​ളം വെ​​​ടി​​​യു​​​ണ്ട​​​ക​​​ളു​​​മാ​​​ണു പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.