യു​ദ്ധ​വി​മാ​നം ത​ക​ര്‍​ന്നു​വീ​ണു; പൈ​ല​റ്റ് മ​രി​ച്ചു
യു​ദ്ധ​വി​മാ​നം ത​ക​ര്‍​ന്നു​വീ​ണു; പൈ​ല​റ്റ് മ​രി​ച്ചു
Thursday, April 3, 2025 2:06 AM IST
ജാം​ന​ഗ​ര്‍: ജാ​ഗ്വാ​ര്‍ യു​ദ്ധ​വി​മാ​നം ത​ക​ര്‍​ന്നു വീ​ണു. ഗു​ജ​റാ​ത്തി​ലെ ജാം​ന​ഗ​റി​ലാ​ണ് വ്യോ​മ​സേ​ന​യു​ടെ വി​മാ​നം ത​ക​ര്‍​ന്നു​വീ​ണ​ത്. അ​പ​ക​ട​ത്തി​ല്‍ ഒ​രു പൈ​ല​റ്റ് മ​രി​ച്ചു. സ​ഹ​പൈ​ല​റ്റ് പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.