പാക്കിസ്ഥാനി നടന്‍റെ സിനിമ തടയുമെന്ന് എംഎൻഎസ്
പാക്കിസ്ഥാനി നടന്‍റെ സിനിമ തടയുമെന്ന് എംഎൻഎസ്
Thursday, April 3, 2025 2:06 AM IST
മും​​​ബൈ: പാ​​​ക്കി​​​സ്ഥാ​​​ൻ ന​​​ട​​​ൻ ഫ​​​വ​​​ദ് ഖാ​​​ൻ അ​​​ഭി​​​ന​​​യി​​​ക്കു​​​ന്ന ‘അ​​​ബി​​​ർ ഗു​​​ലാ​​​ൽ’ എ​​​ന്ന സി​​​നി​​​മ​​​യെ എ​​​തി​​​ർ​​​ക്കു​​​മെ​​​ന്ന് രാ​​​ജ് താ​​​ക്ക​​​റെ​​​യു​​​ടെ മ​​​ഹാ​​​രാ​​ഷ്‌​​ട്ര ന​​​വ​​​നി​​​ർ​​​മാ​​​ൺ സേ​​​ന (എം​​​എ​​​ൻ​​​എ​​​സ്).

പാ​​​ക്കി​​​സ്ഥാ​​​നി ന​​​ട​​​ന്മാ​​​രെ ഇ​​​ന്ത്യ​​​യി​​​ൽ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ലെ​​​ന്ന് നി​​​ര​​​വ​​​ധി ത​​​വ​​​ണ പ​​​റ​​​ഞ്ഞി​​​ട്ടു​​​ള്ള​​​താ​​​ണെ​​​ന്നും മ​​​ഹാ​​​രാ​​​ഷ്‌ട്രയി​​​ൽ സി​​​നി​​​മ​​​യു​​​ടെ പ്ര​​​ദ​​​ർ​​​ശ​​​നം ത​​​ട​​​യു​​​മെ​​​ന്നും എം​​​എ​​​ൻ​​​എ​​​സ് നേ​​​താ​​​വ് അ​​​മേ​​​യ ഖോ​​​പ്ക​​​ർ പറഞ്ഞു.


ഫ​​​വ​​​ദ് ഖാ​​​നും വാ​​​ണി ക​​​പൂ​​​റും പ്ര​​​ധാ​​​ന​​​വേ​​​ഷ​​​ങ്ങ​​​ളി​​​ൽ അ​​​ഭി​​​ന​​​യി​​​ക്കു​​​ന്ന ചി​​​ത്രം മേ​​​യ് ഒ​​​ൻ​​​പ​​​തി​​​നാ​​​ണ് റി​​​ലീ​​​സ് ചെ​​​യ്യു​​​ക.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.