നിധി തിവാരി പ്രധാനമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി
നിധി തിവാരി പ്രധാനമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി
Tuesday, April 1, 2025 2:40 AM IST
ന്യൂ​​ഡ​​ൽ​​ഹി: ഐ​​എ​​ഫ്എ​​സ് ഓ​​ഫീ​​സ​​ർ നി​​ധി തി​​വാ​​രി​​യ​​ടെ പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി​​യു​​ടെ പ്രൈ​​വ​​റ്റ് സെ​​ക്ര​​ട്ട​​റി​​യാ​​യി നി​​യ​​മി​​ച്ചു.

2014 ബാ​​ച്ച് ഐ​​എ​​ഫ്എ​​സ്(​​ഇ​​ന്ത്യ​​ൻ ഫോ​​റി​​ൻ സ​​ർ​​വീ​​സ്) ഉ​​ദ്യോ​​ഗ​​സ്ഥ​​യാ​​യ നി​​ധി തി​​വാ​​രി നി​​ല​​വി​​ൽ പ്ര​​ധാ​​ന​​മ​​ന്ത്രി​​യു​​ടെ ഓ​​ഫീ​​സി​​ൽ(​​പി​​എം​​ഒ) ഡെ​​പ്യൂ​​ട്ടി സെ​​ക്ര​​ട്ട​​റി​​യാ​​യി പ്ര​​വ​​ർ​​ത്തി​​ച്ചു​​വ​​രി​​ക​​യാ​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.