മ​തി​ല്‍ ഇ​ടി​ഞ്ഞു​വീ​ണ്‌ ഒ​മ്പ​താം ക്ലാ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം
Wednesday, June 26, 2024 9:45 PM IST
ആ​ല​പ്പു​ഴ : വീ​ടി​ന്‍റെ മ​തി​ൽ ഇ​ടി​ഞ്ഞു വീ​ണ് ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക്കു ദാ​രു​ണാ​ന്ത്യം. ആ​ല​പ്പു​ഴ ആ​റാ​ട്ടു​വ​ഴി​യി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ അ​ന്തേ​ക്ക്പ​റ​മ്പ് അ​ലി​യു​ടെ​യും ഹ​സീ​ന​യു​ടെ​യും മ​ക​ന്‍ അ​ല്‍ ഫ​യാ​സ് അ​ലി (14) ആ​ണ് മ​രി​ച്ച​ത്.

ട്യൂ​ഷ​ൻ ക​ഴി​ഞ്ഞു​വ​രു​ന്ന​തി​നി​ടെ സ​മീ​പ​ത്തെ വീ​ടി​ന്‍റെ മ​തി​ലി​ടി​ഞ്ഞ് വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ആ​ല​പ്പു​ഴ ല​ജ്ന​ത്ത് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​യാ​ണ് അ​ൽ ഫ​യാ​സ്. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും.