ആ​ല​പ്പു​ഴ: കാ​യം​കു​ള​ത്തി​ന് പി​ന്നാ​ലെ ഹ​രി​പ്പാ​ട് സി​പി​എ​മ്മി​ലും കൂ​ട്ട​രാ​ജി. കു​മാ​ര​പു​രം പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ഉ​ൾ​പ്പ​ടെ 36 പേ​രാ​ണ് പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​ന് രാ​ജി​ക്ക​ത്ത് ന​ൽ​കി​യ​ത്.

സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​നും ജി​ല്ലാ സെ​ക്ര​ട്ട​റി​ക്കു​മാ​ണ് ക​ത്ത് ന​ൽ​കി​യ​ത്. വി​ഭാ​ഗീ​യ​ത​യു​ടെ ഭാ​ഗ​മാ​യു​ള്ള പ്ര​ശ്ന​ങ്ങ​ളാ​ണ് രാ​ജി​യി​ൽ ക​ലാ​ശി​ച്ച​തെ​ന്നാ​ണ് സൂ​ച​ന.

കാ​യം​കു​ളം പു​ള്ളി​ക്ക​ണ​ക്ക് ലോ​ക്ക​ൽ ക​മ്മി​റ്റി​ക്ക് കീ​ഴി​ലെ മാ​വേ​ലി സ്റ്റോ​ർ ബ്രാ​ഞ്ചി​ൽ​പ്പെ​ട്ട​വ​ർ ക​ഴി​ഞ്ഞ ദി​വ​സം കൂ​ട്ട​മാ​യി രാ​ജി​വ​ച്ചി​രു​ന്നു.