തൃ​ശൂ​ർ: ലോ​ഡ്ജി​ൽ ര​ണ്ടു​പേ​രെ ആ​ക്ര​മി​ച്ച് 42 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യു​ടെ വാ​ക്സ് ഗോ​ൾ​ഡും പ​ണ​വും മ​റ്റും ക​വ​ർ​ച്ച ന​ട​ത്തി​യ കേ​സി​ലെ മ​റ്റൊ​രു പ്ര​തി മ​ല​പ്പു​റം പ​ര​പ്പ​ന​ങ്ങാ​ടി ചാ​പ്പാ​ബീ​ച്ച് സ്വ​ദേ​ശി അ​യ്യ​പ്പേ​രി വീ​ട്ടി​ൽ സ​ഫ്‌​വാ​നെ(29) ഈ​സ്റ്റ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

കേ​സി​ലെ ആ​റു പ്ര​തി​ക​ളെ മു​ന്പ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. പ​ര​പ്പ​ന​ങ്ങാ​ടി, താ​നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി സ​ഫ്‌​വാ​നെ​തി​രേ വി​വി​ധ കേ​സു​ക​ളു​ണ്ട്.