കൊ​ച്ചി: അ​ന​ധി​കൃ​ത വി​ല​ക്ക് ത​നി​ക്കും നേ​രി​ടേ​ണ്ടി​വ​ന്നി​ട്ടു​ണ്ടെ​ന്ന് വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ന​ടി ശ്വേ​താ മേ​നോ​ൻ. ക​രാ​ർ ഒ​പ്പി​ട്ട ഒ​മ്പ​ത് സി​നി​മ​ക​ളി​ൽ​നി​ന്ന് ഒ​രു സു​പ്ര​ഭാ​ത​ത്തി​ൽ ഇ​ല്ലാ​താ​യ​ത് ഇ​തി​ന്‍റെ ഭാ​ഗ​മാ​കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

സ്ത്രീ​ക​ൾ​ക്ക് പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്ന് താ​ൻ കു​റേ വ​ർ​ഷ​മാ​യി പ​റ​യു​ന്നു. ഇ​തി​നെ​തി​രേ ന​മ്മ​ൾ​ത​ന്നെ പോ​രാ​ട​ണം. ഇ​ക്കാ​ര്യ​ത്തി​ൽ മ​റ്റാ​രും ഒ​പ്പ​മു​ണ്ടാ​കി​ല്ലെ​ന്നും ശ്വേ​ത വ്യ​ക്ത​മാ​ക്കി.

പ​ര​സ്പ​രം പി​ന്തു​ണ​ച്ചാ​ൽ ഈ ​ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന​വ​ർ പു​റ​ത്തു​വ​ന്ന് പ​ല​തും പ​റ​യും. നോ ​പ​റ​യേ​ണ്ടി​ട​ത്ത് നോ ​പ​റ​യ​ണം. അ​ല്ലാ​ത്തു​കൊ​ണ്ടു​ള്ള പ്ര​ശ്ന​മാ​ണ് ഇ​തൊ​ക്കെ​യെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.