തൃ​ശൂ​ർ: ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് സം​ഘ​ട​ന​ക​ൾ പ​രി​ശോ​ധി​ക്ക​ട്ടെ​യെ​ന്ന് ന​ട​നും കേ​ന്ദ്രമ​ന്ത്രി​യു​മാ​യ സു​രേ​ഷ്ഗോ​പി. തു​ട​ർ​ന​ട​പ​ടി സ​ർ​ക്കാ​ർ പ​രി​ശോ​ധി​ച്ചു കൈ​ക്കൊ​ള്ളു​മെ​ന്നും സു​രേ​ഷ്ഗോ​പി പ്ര​തി​ക​രി​ച്ചു.

ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് ആ​ദ​രി​ക്ക​പ്പെ​ടേ​ണ്ട​താ​ണ്. സി​നി​മാ മേ​ഖ​ല​യി​ൽ താ​ൻ ഏ​റെ​ക്കാ​ല​മാ​യി സ​ജീ​വ​മ​ല്ല.​പ​ല​രും പ​രാ​തി പ​റ​ഞ്ഞ് അ​മ്മ​യി​ൽ നി​ന്ന് പു​റ​ത്തു പോ​യ​പ്പോ​ഴും താ​ൻ പ്ര​തി​ക​രി​ച്ചി​രു​ന്നി​ല്ല. ആ ​സ്ഥി​തി തു​ട​രു​ക​യാ​ണെ​ന്നും സു​രേ​ഷ്ഗോ​പി പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട് പ​രി​ശോ​ധി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ക്കാ​നി​ല്ലെ​ന്നും സു​രേ​ഷ്ഗോ​പി കൂ​ട്ടി​ച്ചേ​ർ​ത്തു.