കാ​യം​കു​ളം: ല​ഹ​രി​ക്ക​ടി​മ​യാ​യ കൊ​ച്ചു​മ​ക​ന്‍ വ​യോ​ധി​ക​യെ ത​ള്ളി​യി​ട്ടു കൊ​ന്നു. ആ​ല​പ്പു​ഴ പു​ളി​ങ്കു​ന്നി​ലാ​ണ് സം​ഭ​വം. പു​ളി​ങ്കു​ന്ന് പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ര്‍​ഡ് കാ​ഞ്ഞി​ര​ക്കാ​ട് ല​ക്ഷം​വീ​ട് കോ​ള​നി​യി​ല്‍ സ​രോ​ജി​നി(70)​യാ​ണ് മ​രി​ച്ച​ത്.

ല​ഹ​രി​ക്ക​ടി​മ​യാ​യ കൊ​ച്ചു​മ​ക​ൻ വ​ഴ​ക്കി​നി​ടെ ഇ​വ​രെ ത​ള്ളി​യി​ടുക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ക​ല്ലു​ക​ൾ കൂ​ട്ടി​യി​ട്ടി​രു​ന്ന​തി​ലേ​ക്കാ​ണ് ഇ​വ​ർ ത​ല​യി​ടി​ച്ച് വീണ​ത്.

പി​ന്നാ​ലെ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ചി​കി​ത്സ​യ്ക്കി​ടെ വ​യോ​ധി​ക മ​രി​ക്കു​ക​യാ​യി​രു​ന്നു.