നോ​ഡി​ഡ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ നോ​യി​ഡ​യി​ല്‍ ബാ​ന്‍​ഡ് സം​ഘം സ​ഞ്ച​രി​ച്ചി​രു​ന്ന മി​നി ട്ര​ക്ക് നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ട്ര​ക്കി​ല്‍ ഇ​ടി​ച്ച് അ​പ​ക​ടം. നാ​ല് പേ​ര്‍ മ​രി​ച്ചു. 24 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.

തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. നോ​യിഡയി​ലെ ധ​ന്‍​കൗ​ര്‍ പ്ര​ദേ​ശ​ത്താ​ണ് അ​പ​ക​മു​ണ്ടാ​യ​ത്. മി​നി​ട്രി​ക്കി​ന്‍റെ ഒ​രു ട​യ​ര്‍ പൊ​ട്ടി​യ​തി​നെ തു​ട​ര്‍​ന്ന് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

മീ​റ​റ്റ് സ്വ​ദേ​ക​ളാ​യ സോം​പാ​ല്‍ (50), രോ​ഹി​ത് (25), രാ​ജു(35), അ​ര്‍​ജു​ന്‍ (38) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഹാ​പു​രി​ല്‍ നി​ന്ന് വ​ന്നി​രു​ന്ന വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.