ക​ല്‍​പ്പ​റ്റ: ത​പോ​ഷ് ബ​സു​മ​ദാ​രി വ​യ​നാ​ട് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യാ​യി ചു​മ​ത​ലേ​റ്റു. കോ​ഴി​ക്കോ​ട് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റാ​യി സ്ഥ​ലം മാ​റി​യ ടി. ​നാ​രാ​യ​ണ​ന് പ​ക​ര​മാ​ണ് ത​പോ​ഷ് ബ​സു​മ​ദാ​രി നി​യ​മി​ത​നാ​യ​ത്.

2019 ബാ​ച്ച് ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് ത​പോ​ഷ് ബ​സു​മ​ദാ​രി. ആ​സാ​മി​ലെ ഗോ​ഹ​ട്ടി സ്വ​ദേ​ശി​യാ​ണ്.

സ്‌​പെ​ഷ്യ​ല്‍ ഓ​പ്പ​റേ​ഷ​ന്‍ ഗ്രൂ​പ്പ് (എ​സ്ഒ​ജി) എ​സ്പി, ക​ല്‍​പ്പ​റ്റ ഇ​രി​ട്ടി എ​ന്നി​വ​ട​ങ്ങ​ളി​ല്‍ എ​എ​സ്പി​യാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.