അ​ബു​ദാ​ബി: വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി വി​ദ്യാ​ർ​ഥി മ​രി​ച്ചു. അ​ബു​ദാ​ബി​യി​ൽ വ​ച്ചു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ലാ​ണ് തൃ​ശൂ​ർ സ്വ​ദേ​ശി ച​ക്കാ​മ​ഠ​ത്തി​ൽ പ്ര​ണ​വ് (24) മ​രി​ച്ച​ത്.

പ​ഠ​ന​ത്തി​നാ​യാ​ണ് പ്ര​ണ​വ് അ​ബൂ​ദാ​ബി​യി​ൽ എ​ത്തി​യ​ത്. ബി​യാ​സ് പാ​ല​ത്തി​ന് സ​മീ​പ​ത്തു​വ​ച്ച് ഇ​യാ​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു.

മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച ശേ​ഷം സം​സ്ക​രി​ക്കും.