കൊ​ച്ചി: ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ട് പ​ഠി​ച്ച ശേ​ഷം പ്ര​തി​ക​രി​ക്കാ​മെ​ന്ന് അ​മ്മ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സി​ദ്ധി​ഖ്. അ​മ്മ ഷോ ​റി​ഹേ​ഴ്‌​സ​ല്‍ തി​ര​ക്കി​ലാ​ണ്. റി​പ്പോ​ര്‍​ട്ട് വി​ശ​ദ​മാ​യി പ​ഠി​ച്ച് മ​റു​പ​ടി പ​റ​യു​മെ​ന്നും സി​ദ്ധി​ഖ് പ്ര​തി​ക​രി​ച്ചു.

റി​പ്പോ​ര്‍​ട്ട് ഏ​ത് ത​ര​ത്തി​ലാ​ണ് ഞ​ങ്ങ​ളെ ബാ​ധി​ക്കു​ന്ന​തെ​ന്നോ ഏ​ത് കാ​ര്യ​ത്തി​നാ​ണ് മ​റു​പ​ടി പ​റ​യേ​ണ്ട​തെ​ന്നോ ധാ​ര​ണ​യി​ല്ല. മ​റ്റ് സം​ഘ​ട​ന​ക​ളു​മാ​യി ചേ​ര്‍​ന്ന് ആ​ലോ​ചി​ച്ച ശേ​ഷം അ​മ്മ പ്ര​തി​ക​രി​ക്കും. വ​ള​രെ സെ​ന്‍​സി​റ്റീ​വാ​യി കൈ​കാ​ര്യം ചെ​യ്യേ​ണ്ട വി​ഷ​യം വി​ശ​ദ​മാ​യി പ​ഠി​ച്ച ശേ​ഷം പ്ര​തി​ക​രി​ക്കും.

എ​ന്ത് രീ​തി​യി​ലാ​ണ് വി​വേ​ച​നം ആ​രാ​ണ് പ​രാ​തി​പ്പെ​ട്ട​തെ​ന്നും ആ​ര്‍​ക്കെ​തി​രെ​യാ​ണ് പ​രാ​തി​പ്പെ​ട്ട​തെ​ന്നും ഉ​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍ പ​ഠി​ക്കേ​ണ്ട​തു​ണ്ട്. എ​ന്തെ​ങ്കി​ലും അ​റി​ഞ്ഞ് പ്ര​തി​ക​രി​ക്കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്നും സി​ദ്ധി​ഖ് പ​റ​ഞ്ഞു.