കൊ​ച്ചി: സി​നി​മാ മേ​ഖ​ല​യി​ലെ സ്ത്രീ​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​ഠി​ക്കാ​ൻ നി​യോ​ഗി​ച്ച ജ​സ്റ്റീ​സ് ഹേ​മ ക​മ്മി​റ്റി​യു​ടെ റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ടു​ന്ന​തി​നെ​തി​രേ നി​ർ​മാ​താ​വ് സ​ജി​മോ​ൻ പാ​റ​യി​ൽ ഡി​വി​ഷ​ൻ ബെ​ഞ്ചി​നെ സ​മീ​പി​ച്ചു.

ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ട​ര​യ്ക്ക് റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ടാ​നാ​ണ് സാം​സ്കാ​രി​ക വ​കു​പ്പ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​നു മു​മ്പാ​യി സ്റ്റേ ​നേ​ടാ​നാ​ണ് ഹ​ർ​ജി​ക്കാ​ര​ന്‍റെ ശ്ര​മം.

അ​തേ​സ​മ​യം, എ​ന്നാ​ൽ ന​ടി ര​ഞ്ജി​നി​യു​ടെ ഹ​ർ​ജി ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് ത​ള്ളി​യ​തോ​ടെ റി​ട്ട് ഹ​ർ​ജി​യു​മാ​യി താ​രം ഇ​ന്നു​ത​ന്നെ സിം​ഗി​ൾ ബെ​ഞ്ചി​നെ സ​മീ​പി​ക്കാ​നും ശ്ര​മി​ക്കു​ന്നു​ണ്ട്.