ന്യൂ​ഡ​ല്‍​ഹി: ഹ​രി​യാ​ന​യി​ല്‍ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നൊ​രു​ങ്ങു​ന്ന ജ​ന​നാ​യ​ക് ജ​ന്‍​താ പാ​ര്‍​ട്ടി(​ജെ​ജെ​പി)​ക്ക് തി​രി​ച്ച​ടി. തൊ​ഹാ​ന​യി​ല്‍ നി​ന്നു​ള്ള എം​എ​ല്‍​എ ദേ​വേ​ന്ദ​ര്‍ സിം​ഗ് ബ​ബ്ലി പാ​ര്‍​ട്ടി​വി​ട്ടു.

താ​ന്‍ പാ​ര്‍​ട്ടി വി​ടു​ന്ന കാ​ര്യം പാ​ര്‍​ട്ടി ദേ​ശി​യ അ​ധ്യ​ക്ഷ​ന്‍ അ​ജ​യ് സിം​ഗ് ചൗ​ട്ടാ​ല​യെ അ​റി​യി​ച്ച​താ​യി ദേ​വേ​ന്ദ​ര്‍ സിം​ഗ് പ്ര​തി​ക​രി​ച്ചു. പാ​ര്‍​ട്ടി​യി​ല്‍ ത​നി​ക്ക് തു​ട​രാ​ന്‍ പ​റ്റി​യ സാ​ഹ​ചര്യ​മ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തൊ​ഹാ​ന​യി​ലെ ജ​ന​ങ്ങ​ളു​മാ​യും ത​ന്‍റെ അ​നു​യാ​യി​ക​ളു​മാ​യും ച​ര്‍​ച്ച ന​ട​ത്തി​യ​തി​ന് ശേ​ഷം തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ പ്ര​ഖ്യാ​പി​ക്കു​മെ​ന്നും ദേ​വേ​ന്ദ​ര്‍ സിം​ഗ് അ​റി​യി​ച്ചു. ഒ​ക്‌​റ്റോ​ബ​ര്‍ ഒ​ന്നി​നാ​ണ് ഹ​രി​യാ​ന​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ്. നാ​ലി​നാ​ണ് വൊ​ട്ടെ​ണ്ണ​ല്‍.