കോ​ഴി​ക്കോ​ട്: വെ​സ്റ്റ് കൊ​ടി​യ​ത്തൂ​രി​ല്‍ ഇ​രു​വ​ഴ​ഞ്ഞി​പു​ഴ​യി​ല്‍ ബോ​ട്ടി​ല്‍ പോ​യ ര​ണ്ട് യു​വാ​ക്ക​ള്‍ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ടു. ത​ല​കീ​ഴാ​യി മ​റി​ഞ്ഞ ബോ​ട്ടി​ല്‍ പി​ടി​ച്ച് പു​ഴ​യി​ലൂ​ടെ ഒ​ഴു​കി​യ യു​വാ​ക്ക​ളെ നാ​ട്ടു​കാ​ര്‍ ര​ക്ഷ​പ്പെ​ടു​ത്തി.

സ​മീ​പ​ത്തെ പാ​ല​ത്തി​ന് മു​ക​ളി​ല്‍ കൂ​ടി​യ നാ​ട്ടു​കാ​ര്‍ ക​യ​ര്‍ താ​ഴേ​ക്ക് എ​റി​ഞ്ഞു​ന​ല്‍​കി​യാ​ണ് യു​വാ​ക്ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. വെ​സ്റ്റ് കൊ​ടി​യ​ത്തൂ​ര്‍ ഭാ​ഗ​ത്തു​ള്ള തൂ​ക്കു​പാ​ല​ത്തി​ല്‍ ത​ട്ടി​യാ​ണ് ബോ​ട്ട് മ​റി​ഞ്ഞ​തെ​ന്നാ​ണ് യു​വാ​ക്ക​ള്‍ നാ​ട്ടു​കാ​രോ​ട് പ​റ​ഞ്ഞ​ത്. ത​ങ്ങ​ള്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് ഇ​റ​ങ്ങി​യ​താ​ണെ​ന്നും ഇ​വ​ര്‍ സൂ​ചി​പ്പി​ച്ചി​രു​ന്നു.

എ​ന്നാ​ല്‍ അ​മി​ത വേ​ഗ​ത​യി​ല്‍ ഇ​വ​ര്‍ അ​നാ​വ​ശ്യ​മാ​യി ബോ​ട്ടി​ല്‍ ക​റ​ങ്ങു​ക​യാ​യി​രു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​രോ​പി​ച്ചു. അ​പ​ക​ട​ത്തി​ല്‍ യു​വാ​ക്ക​ള്‍​ക്ക് പ​രി​ക്കു​ക​ളൊ​ന്നു​മി​ല്ല.