തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പു​തി​യ മ​ദ്യ​ന​യ രൂ​പീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ന് എ​ക്സൈ​സ് മ​ന്ത്രി ബാ​റു​ട​മ​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തും. ഇ​ന്ന് ഉ​ച്ച​യ്ക്ക് 12ന് ​നി​യ​മ​സ​ഭ​യി​ലെ മീ​റ്റിം​ഗ് ഹാ​ളി​ൽ ആ​ണ് ച​ർ​ച്ച ന​ട​ക്കു​ക.

ഡ്രൈ ​ഡേ ഒ​ഴി​വാ​ക്ക​ണം, ബാ​റു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യം വ​ർ​ധി​പ്പി​ക്ക​ണം എ​ന്ന ആ​വ​ശ്യ​ങ്ങ​ളാ​ണ് ബാ​റു​ട​മ​ക​ൾ മു​ന്നോ​ട്ടു വ​യ്ക്കു​ക. ഇ​ന്നും നാ​ളെ​യു​മാ​യി ന​ട​ക്കു​ന്ന ച​ർ​ച്ച​ക​ൾ​ക്ക് ശേ​ഷ​മാ​കും മ​ദ്യ​ന​യം സം​ബ​ന്ധി​ച്ച് സ​ർ​ക്കാ​ർ നി​ല​പാ​ട് സ്വീ​ക​രി​ക്കു​ക.

മ​ദ്യ​ന​യ​ത്തി​ല്‍ എ​ക്‌​സൈ​സ് വ​കു​പ്പി​നെ ടൂ​റി​സം വ​കു​പ്പ് ഹൈ​ജാ​ക്ക് ചെ​യ്തു​വെ​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം നി​യ​മ​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചി​രു​ന്നു.