ന്യൂഡൽഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ താ​ൻ മ​ത്സ​രി​ക്കു​മെ​ന്നു സൂ​ചി​പ്പി​ച്ച് ബോ​ളി​വു​ഡ് താ​രം ക​ങ്ക​ണ റ​ണൗ​ത്. ഭ​ഗ​വാ​ൻ കൃ​ഷ്ണ​ൻ അ​നു​ഗ്ര​ഹി​ക്കു​ക​യാ​ണെ​ങ്കി​ൽ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​മെ​ന്ന് ക​ങ്ക​ണ പ​റ​ഞ്ഞു.

ദ്വാ​ര​കാ​ധി​ഷി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ​കൃ​ഷ്ണ ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നം ന​ട​ത്തി​യ​ശേ​ഷം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ക​ങ്ക​ണ.