ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ബി​ജെ​പി ബൂ​ത്ത് പ്ര​സി​ഡ​ന്‍റി​നെ മ​ർ​ദി​ച്ചു കൊ​ന്നു. സം​ഗ്രാം​പൂ​രി​ലെ സാ​ഹ്ജി​പൂ​ർ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം.

ദി​നേ​ശ് സിം​ഗ്(40) ആ​ണ് മ​രി​ച്ച​ത്. ബൈ​ക്കി​ലെ​ത്തി​യ ആ​റു പ്ര​തി​ക​ൾ ദി​നേ​ശ് സിം​ഗി​നെ വ​ടി​കൊ​ണ്ട് ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണം​സം​ഭ​വി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന് അ​യ​ച്ചി​ട്ടു​ണ്ടെ​ന്നും കൊ​ല​യാ​ളി​ക​ളെ പി​ടി​കൂ​ടാ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണെ​ന്നും പോ​ലീ​സ് സൂ​പ്ര​ണ്ട് ഇ​ള​മാ​ര​ൻ പ​റ​ഞ്ഞു.