തി​രു​വ​ന​ന്ത​പു​രം: അ​ഞ്ചു​തെ​ങ്ങി​ൽ ക​ട​ലി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ര്‍​ഥി​യെ കാ​ണാ​താ​യി. അ​ഞ്ചു​തെ​ങ്ങ് സ്വ​ദേ​ശി ആ​ഷ്‌​ലി ജോ​സ് (12) നെ​യാ​ണ് കാ​ണാ​താ​യ​ത്.

വ​ലി​യ​പ​ള്ളി​ക്ക് സ​മീ​പം ക​ട​ലി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ അ​ഞ്ചം​ഗ സം​ഘ​ത്തി​ലെ ര​ണ്ടു​പേ​രെ​യാ​ണ് കാ​ണാ​താ​യ​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ ഒ​രാ​ളെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ആ​ഷ്‌​ലി​ക്കു വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. അ​ഞ്ചു​തെ​ങ്ങ് പോ​ലീ​സും കോ​സ്റ്റ​ല്‍ പോ​ലീ​സും ഫ​യ​ര്‍​ഫോ​ഴ്‌​സ് സം​ഘ​വും സ്ഥ​ല​ത്ത് എ​ത്തി.